ദുബായിയിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ ബിസിനെസ്സ് സെറ്റപ്പ് ഷോറൂമുമായി ECH

ദുബായിയുടെ ഡിജിറ്റൽ കുതിപ്പിന് വേഗത പകരാൻ ആദ്യ സമ്പൂർണ ഡിജിറ്റൽ ബിസിനെസ്സ് സെറ്റപ്പ് ഷോറൂമുമായി ECH

സർക്കാർ സേവന മേഖലയിൽ സമ്പൂർണമായി ഡിജിറ്റൽവത്കരിച്ച ദുബായിലെ ആദ്യ ഷോറൂം ECH തുറന്നു

100% സമ്പൂർണ പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ദുബായിലെ ആദ്യ സ്വകാര്യ സർക്കാർ സേവന കേന്ദ്രം ആണെന്ന് ECH അധികൃതർ

ദുബായ് ഭരണകൂടത്തിന്റെ ആശയങ്ങൾക്ക് പിന്തുണ നല്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ECH സി.ഇ.ഓ പറഞ്ഞു

ഐ.ടി മേഖലയിൽ തൊഴിലവസരങ്ങൾ തേടുന്നവർക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതായിരിക്കും പദ്ധതിയെന്നും ECH സി.ഇ.ഒ

അതിവേഗം സർക്കാർ സേവനങ്ങൾ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ഉപയോക്ത സൗഹൃദ നൂതന ഡിജിറ്റൽ സാങ്കേതിക വിദ്യകളാണ് ECH ന്റെ പ്രത്യേകത

ഈ വർഷാവസാനം ദുബായിൽ അൽ ബർഷാ , ജുമേയ്‌റ , ജെ.ബി.ആർ എന്നിവിടങ്ങളിൽ മൂന്ന് പുതിയ ഡിജിറ്റൽ ഷോറൂമുകൾ കൂടി തുറന്നു പ്രവർത്തനമാരംഭിക്കും

ഇരുപത് രാജ്യങ്ങളിലെ മുപ്പതിലധികം ഭാഷകൾ സംസാരിക്കുന്ന ജീവനക്കാരാണ് ഇ.സി.എച്ചിന്റെ പുതിയ ഡിജിറ്റൽ ഷോറൂമിനെ ശ്രദ്ധേയമാക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version