SBIയെ മറികടന്ന് ഏറ്റവും മൂല്യമുള്ള ഏഴാമത്തെ സ്ഥാപനമായി Adani Green.

എസ്ബിഐയെ മറികടന്ന് മാർക്കറ്റ് വാല്യുവേഷനിൽ മുന്നേറി അദാനി ഗ്രീൻ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കഴിഞ്ഞ ദിവസം അദാനി ഗ്രീൻ ഓഹരികൾ 3.61% ഉയർന്ന് 2968.10 രൂപയിലാണ് ക്ലോസ് ചെയ്തത്.

ക്ലോസിംഗ് വിലയിൽ കഴിഞ്ഞ ദിവസം അദാനി ഗ്രീനിന്റെ വിപണി മൂല്യം 4,64,215.08 കോടിയാണ്.

ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയിൽ അദാനി ഗ്രീൻ ഏഴാം സ്ഥാനത്തെത്തി

ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിനാൻസ് തുടങ്ങിയ വമ്പൻ കമ്പനികളെ പിന്തള്ളി

RIL, ICICI, TCS, HUL, HDFC ബാങ്ക്, ഇൻഫോസിസ് എന്നിവയാണ് വിപണി മൂല്യത്തിൽ മുന്നിലുളളത്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡാണ് ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നാമത്

മികച്ച മാർക്കറ്റ് ക്യാപിറ്റലൈസേഷനുളള കമ്പനികളുടെ പട്ടികയിൽ പ്രവേശിച്ച ആദ്യ അദാനി ഗ്രൂപ്പ് കമ്പനിയും സെൻസെക്‌സ് ഇതര കമ്പനിയുമാണ് അദാനി ഗ്രീൻ

Share.

Comments are closed.

Exit mobile version