10 മിനിട്ട് ഗ്രോസറി ഡെലിവറി സെഗ്മെന്റിലേക്ക്  ഓൺലൈൻ ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ്  BigBasket

10 മിനിട്ട് ഗ്രോസറി ഡെലിവറി സെഗ്മെന്റിലേക്ക്ഓൺലൈൻ ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് BigBasket

1.5-2.5 കിലോമീറ്റർ ചുറ്റളവിൽ bbnow വഴി 10- മിനിറ്റ് ഡെലിവറിയിലേക്ക് കടക്കുന്നതായി BigBasket പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷമാണ് ടാറ്റ ഡിജിറ്റൽ ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് BigBasket ഏറ്റെടുത്തത്

ടാറ്റ ഡിജിറ്റലിന്റെ സൂപ്പർ ആപ്പായ TataNeu-വിന്റെ ഭാഗമാണ് BigBasket

6 കിലോമീറ്റർ ചുറ്റളവിൽ bbexpress വഴി ഒരു മണിക്കൂറിനുളളിലുളള ഡെലിവറിയിലും BigBasket ശ്രദ്ധ കേന്ദ്രീകരിക്കും

ക്വിക്ക് കൊമേഴ്സ് പ്രവർത്തനങ്ങൾക്കായി കമ്പനി സ്വന്തം ഡാർക്ക് സ്റ്റോറുകളായിരിക്കും ഉപയോഗിക്കുക

bbexpress 8,000-ത്തിലധികം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യും ഒരാൾക്ക് ഓർഡർ ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ എണ്ണത്തിന് പരിധിയില്ല

2022 അവസാനത്തോടെ ഇന്ത്യയിലുടനീളം 700 ഓഫ്‌ലൈൻ സ്റ്റോറുകൾ ആരംഭിക്കാനും ബിഗ്ബാസ്കറ്റ് പദ്ധതിയിടുന്നു

Blinkit, Swiggy Instamart,Dunzo, Zepto തുടങ്ങിയ കമ്പനികളും 10 മിനിറ്റ് ഡെലിവറി സ്‌പെയ്‌സിൽ പ്രവർത്തിക്കുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version