2022 ജനുവരി-മാർച്ച് ക്വാർട്ടറിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ  ആകെ നേടിയ ഫണ്ടിംഗ് $9.2BN

2022 ജനുവരി-മാർച്ച് കാലയളവിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ആകെ നേടിയ ഫണ്ടിംഗ് 9.2 ബില്യൺ ഡോളർ

ബൈജൂസ്, സ്വിഗ്ഗി, ഡൺസോ, ഗ്ലാൻസ്,ഉഡാൻ, ഒല ഇലക്ട്രിക് എന്നിവയാണ് മികച്ച ഫണ്ടിംഗ് നേടിയത്

2022-ലെ ആദ്യ ക്വാർട്ടറിൽ മൊത്തം ഫണ്ടിംഗിന്റെ പകുതിയും നേടിയത് ബംഗളുരു ആസ്ഥാനമായ സ്റ്റാർട്ടപ്പുകൾ

138 ഡീലുകളിൽ ബംഗളുരു സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 4.5 ബില്യൺ ഡോളർ

ബംഗളുരു സ്റ്റാർട്ടപ്പുകളിൽ വൻതുകകൾ സമാഹരിച്ചത് ബൈജൂസ്,ഫ്ലിപ്കാർട്ട്, ഒല എന്നിവ

53 ഡീലുകളിൽ നിന്ന് 729 മില്യൺ ഡോളർ സമാഹരിച്ച് ഗുരുഗ്രാമാണ് സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ രണ്ടാമത്

ടോപ്പ് ഡീലുകൾ സ്വന്തമാക്കിയത് ഒയോ, സൊമാറ്റോ, ഡെലിവറി എന്നിവയാണ്

79 ഡീലുകളിൽ നിന്ന് 631 മില്യൺ ഡോളർ സമാഹരിച്ച് മുംബൈ സ്റ്റാർട്ടപ്പുകൾ മൂന്നാം സ്ഥാനത്തെത്തി

Share.

Comments are closed.

Exit mobile version