ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിൽ രണ്ടാം സ്ഥാനം അലങ്കരിച്ച് മുകേഷ് അംബാനിയുടെ  Antilia

ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിൽ രണ്ടാം സ്ഥാനം അലങ്കരിച്ച് മുകേഷ് അംബാനിയുടെ Antilia

മുംബൈയിൽ Cumballa ഹില്ലിൽ സ്ഥിതി ചെയ്യുന്ന 400,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള Antilia-യുടെ മൂല്യം 2 ബില്യൺ ഡോളറാണ്

ചിക്കാഗോ ആസ്ഥാനമായുള്ള ആർക്കിടെക്റ്റുമാരായ പെർകിൻസും വില്ലും ചേർന്ന് രൂപകൽപ്പന ചെയ്ത ഈ കെട്ടിടത്തിന് 27 നിലകളാണുളളത്

റിക്ടർ സ്കെയിലിൽ 8 തീവ്രതയുള്ള ഭൂകമ്പത്തെ അതിജീവിക്കാൻ ആന്റിലിയയുടെ നിർമാണ വൈദഗ്ധ്യത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീട്ടിൽ മെഴ്‌സിഡസ് മേബാക്ക് ഉൾപ്പെടെ കാറുകൾക്കായി മാത്രം ആറ് നിലകളുണ്ട്

അംബാനിയുടെ Antilia മോസ്റ്റ് എക്സ്പെൻസിവ് പ്രൈവററ് റസിഡൻഷ്യൽ പ്രോപ്പർട്ടിയായാണ് അടയാളപ്പെടുത്തുന്നത്

ബ്രിട്ടീഷ് രാജവംശത്തിന്റെ അഡ്മിനിസ്ട്രേറ്റിവ് ഹെഡ്ക്വാർട്ടേഴ്സ് കൂടിയയാ ലണ്ടനിലെ ബക്കിംഗ്ഹാം പാലസ് ആണ് ആഡംബര വീടുകളിൽ ഒന്നാമത്, മൂല്യം 6.7 ബില്യൺ ഡോളർ

775 മുറികളും 188 സ്റ്റാഫ് റൂമുകളും ഉൾപ്പെടുന്ന ഇതിൽ 52 റോയൽ- ഗസ്റ്റ് ബഡ്റൂമുകളും 92 ഓഫീസുകൾ, 78 ബാത്ത്റൂമുകൾ എന്നിവയാണുളളത്

Oracle കോ ഫൗണ്ടർ ലാറി എല്ലിസണിന്റെ കാലിഫോർണിയയിലെ Ellison Estate ആണ് ആറാമത്

മൈക്രോസോഫ്റ്റ് കോ ഫൗണ്ടർ ബിൽ ഗേറ്റ്സിന്റെ വാഷിങ്ടൺ വസതി Xanadu 2.0 മൂല്യത്തിൽ 9-മതാണ്

Luxe.digital ആണ് 2022-ലെ മൂല്യമനുസരിച്ച് ലോകമെമ്പാടുമുള്ള ഏറ്റവും ചെലവേറിയ 10 വീടുകളുടെ ലിസ്റ്റ് പുറത്ത് വിട്ടത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version