Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 2034-35ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് 7.5 ശതമാനം വളർച്ചയെന്ന് RBI
MSME

2034-35ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് 7.5 ശതമാനം വളർച്ചയെന്ന് RBI

2034-35ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് 7.5 ശതമാനം വളർച്ചയെന്ന് RBI
News DeskBy News Desk5 May 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊറോണ വ്യാപനം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 15 വർഷത്തോളമെടുക്കുമെന്ന് ആർബിഐ. 2022 സാമ്പത്തിക വർഷത്തെ ആർബിഐ കറൻസി ആന്റ് ഫിനാൻസ് റിപ്പോർട്ടിലേതാണ് കണ്ടെത്തൽ. 2020-21ൽ 6.6 ശതമാനം,2021-22ൽ 7.2, 2022-23ൽ 7.5 എന്നിങ്ങനെ കോവിഡുണ്ടാക്കിയ നഷ്ടങ്ങളെ 2034-35 സാമ്പത്തിക വർഷമാകുമ്പോഴേയ്ക്കും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മറികടക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.’പുനരുജ്ജീവിപ്പിക്കുക, പുനർനിർമ്മിക്കുക’ എന്നതാണ് റിപ്പോർട്ടിന്റെ ഈ വർഷത്തെ പ്രമേയം.ആർബിഐയുടെ സാമ്പത്തിക നയ ഗവേഷണ വകുപ്പിലെ വിദഗ്ദരുടെയടക്കം വിലയിരുത്തലുകൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വളർച്ചാനിരക്കിലുണ്ടായേക്കാവുന്ന മാറ്റം

അടുത്ത വർഷം മുതൽ വളർച്ചാ നിരക്ക് 7.5 ശതമാനമാകുമെന്ന വിലയിരുത്തൽ പ്രതീക്ഷ നൽകുന്നതാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ട്, 2024ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.9 ശതമാനമാകുമെന്ന് പ്രവചിക്കുന്നു. ഏപ്രിൽ 8ന് പുറത്തിറക്കിയ ആർബിഐയുടെ പണ നയ റിപ്പോർട്ടിലും, 2024ൽ ജിഡിപി വളർച്ച 6.3 ശതമാനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.നിരവധി സ്വതന്ത്ര സാമ്പത്തിക വിദഗ്ധർ അടുത്ത വർഷം രാജ്യത്തിന്റെ ജിഡിപി നിരക്കിൽ വളർച്ചയുണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്.എന്നാൽ അതിനുശേഷം ഉണ്ടാകാൻ സാദ്ധ്യതയുള്ള വളർച്ച 6 ശതമാനത്തിനടുത്തായിരിക്കുമെന്നാണ് അവർ അഭിപ്രായപ്പെട്ടിരിക്കുന്നത്.കൊറോണ കാരണമുണ്ടായ നഷ്ടം മറികടക്കാൻ കൂടുതൽ സമയമെടുക്കുമെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.

എത്രയാണ് കോവിഡ്കാലത്തെ ഉൽപ്പാദന നഷ്ടം?

RBIയുടെ കണക്കുകൾ പ്രകാരം, കോവിഡ് കാലത്തുണ്ടായ ഉൽപ്പാദന നഷ്ടം 2021 സാമ്പത്തിക വർഷത്തിൽ 19.1 ലക്ഷം കോടിയും, 2022ൽ 17.1 ലക്ഷം കോടി രൂപയുമാണ്. സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുകയും അതിനെ ആദ്യ തരംഗത്തിന് മുമ്പുള്ള പാതയിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്താൽ മാത്രം മതിയാകില്ലെന്നും, സംരംഭകർക്കും ബിസിനസ്സുകൾക്കുമായി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിന്റെ ആമുഖത്തിൽ RRI ഗവർണ്ണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.

banner business government Government of India government schemes India India Government Indian economy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil