Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡിജിറ്റൽ ടെക്കിന്റെ സാധ്യതകൾ
Events

ഡിജിറ്റൽ ടെക്കിന്റെ സാധ്യതകൾ

News DeskBy News Desk16 May 2022Updated:17 May 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമും (യുഎൻഇപി) ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച് ‘ദുരന്ത നിവാരണത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സംയോജനം’ എന്ന വിഷയത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി (DUK) രണ്ടാഴ്ചത്തെ വിജ്ഞാന ശിൽപശാല സംഘടിപ്പിക്കുന്നു. മെയ് 16 ന് ആരംഭിച്ച് 27ന് സമാപിക്കുന്ന ശിൽപശാല,ദുരന്ത നിവാരണത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അതിന് ആവശ്യമായ കഴിവുകളെന്താണെന്നും പരിശീലിപ്പിക്കും. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള അസിസ്റ്റന്റ് പ്രൊഫസർ Dr Sinnu Susan Thomas, സതാംപ്ടൺ യൂണിവേഴ്സിറ്റി പ്രൊഫസറായ Dr Edilson F Arruda തുടങ്ങിയ വിദഗ്ധരുടെ സഹകരണത്തോടെയാണ് ശില്പശാല.

എങ്ങനെ ഉപയോഗപ്പെടുത്താം ഡിജിറ്റൽ ടെക്നോളജി?

നാലാം വ്യാവസായിക വിപ്ലവം എന്ന് വിശേഷിപ്പിക്കാവുന്ന ഡിജിറ്റൽ സാങ്കേതികവിദ്യ മറ്റെല്ലാ മേഖലകളിലേക്കും വ്യാപിച്ചെങ്കിലും ദുരന്ത നിവാരണത്തിന്റെ കാര്യമെടുത്താൽ ഇതുവരെയായും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അനന്ത സാദ്ധ്യതകളെ വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ലെന്നാണ് യുഎൻഇപി വിലയിരുത്തുന്നത്.ദുരന്തനിവാരണത്തിനായി ആധുനിക സാങ്കേതിക വിദ്യകളുപയോഗിക്കാൻ താൽപര്യമുള്ള സർക്കാർ ജീവനക്കാർ,വിദ്യാർത്ഥികൾ എന്നിവരെ ഉൾക്കൊള്ളിച്ചാകും ശില്പശാല.ശില്പശാലയിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലടക്കം പരിശീലനം നൽകും.റെസ്ക്യൂ ഓപ്പറേഷനുകൾക്കായി റോബോട്ടുകളേയും ഡ്രോണുകളേയും എങ്ങനെ ഉപയോഗിക്കാം, ദുരന്തങ്ങളോട് പ്രതികരിക്കേണ്ട രീതികൾ തുടങ്ങിയവയിലാകും പ്രധാനമായും പരിശീലനം നൽകുന്നത്.

banner business Design Workshops disaster management disaster management solution Disaster Risk Reduction Chief disaster zones disaster-reduction India MSME workshop technology Workshop workshops
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil