Forbes Global 2000  ലിസ്റ്റിൽ ഇന്ത്യൻ കമ്പനികളിൽ ഒന്നാം സ്ഥാനത്തെത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ Forbes Global 2000 ലിസ്റ്റിൽ ഇന്ത്യൻ കമ്പനികളിൽ ഒന്നാം സ്ഥാനത്തെത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

100 ബില്യൺ ഡോളറിലധികം വാർഷിക വരുമാനം ഉണ്ടാക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറിയിരുന്നു

ലോകമെമ്പാടുമുള്ള എല്ലാ പൊതു കമ്പനികളുടെയും ലിസ്റ്റിൽ റിലയൻസ് 53-ാം സ്ഥാനത്താണ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 105-ാം സ്ഥാനത്തും എച്ച്ഡിഎഫ്‌സി ബാങ്ക് 153-ാം സ്ഥാനത്തും ഐസിഐസിഐ ബാങ്ക് 204-ാം സ്ഥാനത്തുമാണ്

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി

മികച്ച 10 ഇന്ത്യൻ സ്ഥാപനങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ONGC 228 റാങ്കിലാണ്

HDFC 268, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 357, ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് 384, ടാറ്റ സ്റ്റീൽ -407, ആക്‌സിസ് ബാങ്ക്-431 എന്നിങ്ങനെയാണ് റാങ്കിംഗ്

വിൽപ്പന, ലാഭം, ആസ്തി, വിപണി മൂല്യം എന്നിവയനുസരിച്ചാണ് ലോകത്തിലെ മികച്ച 2,000 കമ്പനികളുടെ റാങ്കിംഗ് ഫോബ്സ് പുറത്തിറക്കിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version