സ്റ്റാർട്ടപ്പുകൾക്കായി Global Corridor ഒരുക്കാൻ Indian School of Business
സ്റ്റാർട്ടപ്പുകൾക്കായി Global Corridor ഒരുക്കാൻ Indian School of Business

സ്റ്റാർട്ടപ്പുകൾക്കായി ആഗോള ഇടനാഴി ഒരുക്കാൻ Indian School of Business തയ്യാറെടുക്കുന്നു.

ഹൈദരാബാദിലും മൊഹാലിയിലും കാമ്പസുകളുള്ള പ്രീമിയർ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്  Indian School of Business.

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് മറ്റ് രാജ്യങ്ങളിലെ ബിസിനസ് അവസരങ്ങൾ പിന്തുടരാനുള്ള സൗകര്യമൊരുക്കുന്നതാണ് സംവിധാനം.  

പുതിയ സ്റ്റാർട്ടപ്പ് ആശയങ്ങൾ വളർത്തിയെടുക്കാൻ ഉതകുന്ന രീതിയിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥികളെയും സംവിധാനത്തിൽ ഉൾപ്പെടുത്തുമെന്ന് ISB, I-Venture Faculty Director Prof. Bhagwan Chowdhry വ്യക്തമാക്കി.

60-ലധികം രാജ്യങ്ങളിലായി 13,000-ലധികം പൂർവ്വ വിദ്യാർത്ഥി അംഗങ്ങളാണ് ഐഎസ്ബിക്കുള്ളത്.

തെലങ്കാനയിലെ പട്ടികവർഗക്കാർക്കിടയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി Entrepreneurship and Innovation സ്കീമീന് കീഴിൽ  പ്രത്യേക സംരംഭകത്വ പരിപാടിയും ISB നടത്തുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version