Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ്

16 June 2026

ഇന്ത്യൻ വ്യോമസേനയുടെ കരുത്തായി ‘അരുദ്ര’

16 June 2026

ഇന്ത്യയിൽ വിമാന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ Embraer

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അഗ്രിടെക്കുകളുടെ Big Demo Day ജൂലൈ-6ന്
News Update

അഗ്രിടെക്കുകളുടെ Big Demo Day ജൂലൈ-6ന്

അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി വിർച്വൽ പ്രദർശനവുമായി Kerala Startup Mission
News DeskBy News Desk4 July 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി വിർച്വൽ പ്രദർശനവുമായി  കേരള സ്റ്റാർട്ടപ്പ് മിഷൻ.കാർഷികമേഖലയിലെ നൂതന സാങ്കേതിക വിദ്യാധിഷ്ഠിതമായ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനമാണ് ഓൺലൈനിൽ സംഘടിപ്പിക്കുന്നത്.2022 ജൂലൈ ആറിന് രാവിലെ  പത്ത് മുതൽ 6 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.അഗ്രിടെക് മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ ഉല്പന്നങ്ങളും സേവനങ്ങളും ഇൻവെസ്റ്റർമാർക്ക് പരിചയപ്പെടുത്തുന്ന ബിഗ്ഡെമോ ഡേയുടെ ഏഴാം പതിപ്പാണിത്. ഫ്യൂസലേജ് ഇന്നവേഷൻസ്,അൽകോഡെക്സ് ടെക്നോളജീസ്,ബ്രയിൻവയേഡ്,ഫാർമേഴ്സ് ഫ്രഷ്സോൺ എന്നിങ്ങനെ വിവിധ സ്റ്റാർട്ടപ്പുകൾ സാങ്കേതിക പരിഹാരങ്ങൾ അവതരിപ്പിക്കും.വിർച്വൽ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക.

Agritech banner big demo day channeliam Kerala startup mission startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ്

16 June 2026

ഇന്ത്യൻ വ്യോമസേനയുടെ കരുത്തായി ‘അരുദ്ര’

16 June 2026

ഇന്ത്യയിൽ വിമാന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ Embraer

16 June 2026

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ്
  • ഇന്ത്യൻ വ്യോമസേനയുടെ കരുത്തായി ‘അരുദ്ര’
  • ഇന്ത്യയിൽ വിമാന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ Embraer
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ്
  • ഇന്ത്യൻ വ്യോമസേനയുടെ കരുത്തായി ‘അരുദ്ര’
  • ഇന്ത്യയിൽ വിമാന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ Embraer
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil