ശതകോടീശ്വരന്മാർക്ക്  അർദ്ധവർഷ നഷ്ടം $ 1.4 ട്രില്യൺ

ശതകോടീശ്വരന്മാർക്ക് അർദ്ധവർഷ നഷ്ടം $ 1.4 ട്രില്യൺ. ലോകത്തിലെ ഏറ്റവും ധനികരായ 500 പേർക്ക് നഷ്ടം $1.4 ട്രില്യൺ. ഇലോൺ മസ്‌കിന്റെ സമ്പത്തിൽ ഏകദേശം $62bn ഇടിവ്. ജെഫ് ബെസോസിന്റെ സമ്പത്ത് ഏകദേശം $63bn ഇടിഞ്ഞു. മസ്‌കിന് $208.5 bn, ബെസോസിന് $129.6 bn ആസ്തിയും.

ബെർണാഡ് അർനോൾട്ട് $128.7 bn ആസ്തിയുമായി മൂന്നാമത്. 114.8 ബില്യൺ ഡോളറുമായി ബിൽ ഗേറ്റ്‌സ് നാലാമൻ. മാർക്ക് സക്കർബർഗിന്റെ ആസ്തി പകുതിയിലേറെ കുറഞ്ഞു. $60 bn ഉളള മാർക്ക് സക്കർബർഗ് ഇപ്പോൾ 17-ാം സ്ഥാനത്ത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version