Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റോക്കറ്റ് എഞ്ചിൻ ഫാക്ടറിയുമായി Agnikul Cosmos
Gadgets

റോക്കറ്റ് എഞ്ചിൻ ഫാക്ടറിയുമായി Agnikul Cosmos

സ്വകാര്യ റോക്കറ്റ് എഞ്ചിൻ ഫാക്ടറിയുമായി Agnikul Cosmos
News DeskBy News Desk16 July 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് എഞ്ചിൻ ഫാക്ടറിയുമായി സ്പേസ് സ്റ്റാർട്ടപ്പ് അഗ്നികുൽ കോസ്‌മോസ്. 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള പുതിയ ഫാക്ടറിയാണ് സ്റ്റാർട്ടപ്പ് തുറന്നത്. ജർമ്മൻ കമ്പനിയായ EOS-ൽ നിന്നുള്ള മെറ്റൽ 3D പ്രിന്റർ IIT മദ്രാസ് റിസർച്ച് പാർക്കിൽ സ്ഥിതി ചെയ്യുന്ന റോക്കറ്റ് ഫാക്ടറിയിലുണ്ട്. 2021-ന്റെ തുടക്കത്തിൽ 3D-പ്രിന്റ് ചെയ്ത അഗ്നിലെറ്റ് റോക്കറ്റ് എഞ്ചിൻ സ്റ്റാർട്ടപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു. അഗിബാൻ നിർമിക്കുന്നതിന് ഐഎസ്ആർഒയുമായി കരാറിൽ ഒപ്പുവെക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പായിരുന്നു അഗ്നികുൾ. 2017-ൽ ശ്രീനാഥ് രവിചന്ദ്രൻ, മോയിൻ എസ്പിഎം, പ്രൊഫ. എസ്ആർ ചക്രവർത്തി എന്നിവർ ചേർന്നാണ് അഗ്നികുൽ കോസ്‌മോസ് സ്ഥാപിച്ചത്. ആനന്ദ് മഹീന്ദ്രയുടെ പിന്തുണയുള്ള സ്റ്റാർട്ടപ്പാണ് അഗ്നികുൽ കോസ്‌മോസ്.

3D Printed Rocket Engines agnikul cosmos Agnilet Anand Mahindra banner Factory ISRO private engine factory private rocket engine factory rocket engine rocket engine factory space startup startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil