ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതാ സ്റ്റാർട്ടപ്പ് സംരംഭകരിൽ ഒന്നാമതെത്തി BYJU’S കോഫൗണ്ടറായ Divya Gokulnath Kotak Hurun റിപ്പോർട്ട് പ്രകാരം ദിവ്യ ഗോകുൽനാഥിന് 4,550 കോടി രൂപയുടെ ആസ്തിയാണുളളത് OfBusiness, Oxyzo എന്നിവയുടെ കോഫൗണ്ടറായ Ruchi Kalra 2,600 കോടി രൂപയുടെ ആസ്തിയുമായി ഏറ്റവും ധനികയായ രണ്ടാമത്തെ വനിതാ സ്റ്റാർട്ടപ്പ് സംരംഭകയായി 1,540 കോടി രൂപ ആസ്തിയുളള Lenskart കോഫൗണ്ടറായ Neha Bansal ആണ് മൂന്നാം സ്ഥാനത്ത് India Brand Equity Foundation റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ അഞ്ചിലൊന്ന് സ്ത്രീകളും MSME-കളുടെ ഉടമകളാണ് സ്ത്രീകൾ സ്ഥാപകരോ സഹസ്ഥാപകരോ ആയ സ്റ്റാർട്ടപ്പുകൾ അഞ്ച് വർഷത്തിനുള്ളിൽ 10% കൂടുതൽ ക്യുമുലേറ്റിവ് റവന്യു നേടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലൂടെ ഗ്ലോബൽ ജിഡിപിയിലേക്ക് 700 ബില്യൺ ഡോളർ ചേർക്കാൻ ഇന്ത്യക്ക് കഴിയും.
സമ്പത്തിൽ മുന്നിൽ
ദിവ്യ ഗോകുൽനാഥിന് 4,550 കോടി രൂപയുടെ ആസ്തി
Related Posts
Add A Comment