Samsung ഫോൾഡഡ് ഫോൺ ഓഗസ്റ്റ് 10-ന് അവതരിപ്പിക്കും |Samsung Galaxy Z Fold 4| Galaxy Z Flip 4|

സാംസങ്ങിന്റെ അൺപാക്ക്ഡ് ഇവന്റ് 2022 ഓഗസ്റ്റ് 10-ന് നടത്തും. Samsung Galaxy Z Fold 4, Galaxy Z Flip 4 എന്നീ മോഡലുകൾ ഇവന്റിൽ അവതരിപ്പിക്കും. ഗാലക്‌സി വാച്ച് 5 സീരീസ്, ഗാലക്‌സി ബഡ്‌സ് 2 പ്രോ എന്നിവയും അവതരിപ്പിക്കും. Galaxy Z Flip 3 യ്ക്ക് സമാനമായ ഡിസൈൻ തന്നെയാണ് Galaxy Z Flip 4ന്റേത്. ഡ്യുവൽ-ടോൺ ഇഫക്റ്റ്, രണ്ട് ക്യാമറ സെൻസറുകൾ തുടങ്ങിയ സവിശേഷതകളോടു കൂടിയാണ് Galaxy Z Flip 4 എത്തുന്നത്. 12GB RAM, 512GB ഇന്റേണൽ സ്‌റ്റോറേജ്, സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റ് എന്നീ സവിശേഷതകളുമുണ്ട്.

Share.

Comments are closed.

Exit mobile version