ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ബ്രിഡ്ജ് തൂണിൽ ത്രിവർണ്ണപതാക ഉയർത്തി ഇന്ത്യൻ റെയിൽവേ. മണിപ്പൂരിലെ നോണിക്ക് സമീപമുള്ള ഇജയ് നദിക്ക് കുറുകെയാണ് 141 മീറ്റർ ഉയരത്തിലുള്ള പാലം. 2008ൽ ആരംഭിച്ച ജിരിബാം-തുപുൽ-ഇംഫാൽ ബിജി ലൈൻ പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം. നിർമ്മാണം നോർത്ത് ഈസ്റ്റ് ഫ്രോൻഡിയർ റെയിൽവേയുടെ നേതൃത്വത്തിൽ മന്ത്രാലയം ട്വീറ്റ് ചെയ്ത ത്രിവർണ പതാകയുടെ വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ആകാശം തൊട്ട് ത്രിവർണ്ണപതാക
മണിപ്പൂരിലെ നോണിക്ക് സമീപമുള്ള ഇജയ് നദിക്ക് കുറുകെയാണ് 141 മീറ്റർ ഉയരത്തിലുള്ള പാലം