2024-ഓടെ IPO  ലക്ഷ്യം നേടാൻ Content to Commerce യൂണിക്കോണായ Good Glamm
2024ഓടെ ഐപിഒ ലക്ഷ്യം നേടാൻ കണ്ടെന്റ് ടു കൊമേഴ്സ് യൂണിക്കോണായ Good Glamm

2024ഓടെ ഐപിഒ ലക്ഷ്യം നേടാൻ കണ്ടെന്റ് ടു കൊമേഴ്സ് യൂണിക്കോണായ Good Glamm പദ്ധതിയിടുന്നു.

MyGlamm, POPxo-Plixxo, BabyChakra എന്നിവ സംയുക്തമായി തുടക്കമിട്ട ആദ്യത്തെ ഡിജിറ്റൽ FMCG കണ്ടന്റ്-ടു-കൊമേഴ്‌സ് ബ്രാൻഡാണ് ഗുഡ് ഗ്ലാം.

വാർബർഗ് നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിൽ, 150 മില്യൺ ഡോളർ നേട്ടവുമായി Good Glamm യൂണികോൺ പട്ടികയിലെത്തിയിരുന്നു.

ഉപഭോക്തൃ പ്രതികരണം കണക്കിലെടുത്ത് കമ്പനിയെ ഇന്ത്യയിൽ ലിസ്റ്റ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കോ ഫൗണ്ടർ Naiyya Saggi വ്യക്തമാക്കി.

മെയ്ൽ ഗ്രൂമിംഗ് സ്പേയ്സ്, ഓഫ്‌ലൈൻ പ്ലേ എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താൻ Good Glamm പദ്ധതിയിടുന്നുണ്ട്.

ആഗോളതലത്തിൽ മിഡിൽ ഈസ്റ്റ് ആയിരുന്നു കമ്പനിയുടെ ആരംഭഘട്ടത്തിലെ പ്രധാന വിപണി.

ദർപൺ സംഗ് വി ( darpan sanghwi), പ്രിയങ്ക ഗിൽ, Naiyya Saggi എന്നിവർ ചേർന്ന് 2021ലാണ് Good Glamm സ്ഥാപിച്ചത്.

Unicorn Good Glamm Group plans its IPO. The listing could be in India in early 2024. Good Glamm Group is a content-to-commerce platform. The group hopes to replicate Nykaa’s victory. The Good Glamm Group comprises MyGlamm, POPxo-Plixxo, and BabyChakra. The group also has plans to foray into the Middle East.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version