Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Qatar Airways വിളിക്കുന്നു
News Update

Qatar Airways വിളിക്കുന്നു

സെപ്റ്റംബർ 16 മുതലാണ് അപേക്ഷകൾ സ്വീകരിച്ച്  തുടങ്ങുന്നത്
News DeskBy News Desk10 September 2022Updated:10 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിവിധ തസ്തികകളിലേക്ക് ഇന്ത്യക്കാരെ നിയമിക്കാനൊരുങ്ങി  Qatar എയർവെയ്‌സ് .Qatar Airways, Qatar Duty Free, Qatar Aviation Services, Qatar Airways Catering Company, Qatar Distribution തുടങ്ങിയ ഡിവിഷനുകളിലേക്കാണ് ഇന്ത്യയിലുടനീളം നിയമനം നടത്തുന്നതെന്ന് എയർവെയ്‌സ് അറിയിച്ചു.സെപ്റ്റംബർ 16 മുതലാണ് അപേക്ഷകൾ സ്വീകരിച്ച്  തുടങ്ങുന്നത്. ഇന്ത്യൻ പൗരൻമാർക്ക് വിവിധ ഡിവിഷനുകളിലായുള്ള വ്യത്യസ്ത റോളുകളിലേക്ക് അപേക്ഷ അയക്കാം. പാചകം, കോർപ്പറേറ്റ് ആൻഡ് കൊമേഴ്സ്യൽ, മാനേജ്‌മന്റ്, കാർഗോ, കസ്റ്റമർ സർവീസ്, എഞ്ചിനീയറിംഗ്, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ഗ്രൗണ്ട് സർവീസസ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ഡിജിറ്റൽ, ഫ്രണ്ട് ഓഫ് ഹൗസ്, അഡ്മിനിസ്ട്രേഷൻ , സെയിൽസ് ആൻഡ് ഫിനാൻസ്  തുടങ്ങിയവയാണ് പ്രവർത്തന മേഖലകൾ. സെപ്തംബർ 16,17 തുടങ്ങിയ ദിവസങ്ങളിൽ ഡൽഹിയിലും 29, 30 തീയതികളിൽ മുംബയിലുമാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് Qatar എയർവേയ്‌സിന്റെ career പേജിൽ (https://qatarairways.com/recruitment) ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നികുതി രഹിത ശമ്പളവും താമസവും അലവൻസുകളും ലഭിക്കുമെന്നും എയർലൈൻസ് അറിയിച്ചു. ടീമിനെ ബലപ്പെടുത്താനും, അതിലൂടെ കസ്റ്റമറുടെ യാത്രാ അനുഭവം മികച്ചതാക്കാനും വേണ്ടി ശരിയായ നിയമനം നടത്താനുള്ള പ്രതിബദ്ധത എയർവെയ്സിനുണ്ടെന്ന് Qatar Airways Group CEO അക്ബർ അൽ ബേക്കർ (Akbar Al Baker)  പറഞ്ഞു.

Qatar Airways will hire staffs for various roles across India. The network will start accepting applications from September 16. Indian citizens can send in applications for various roles across divisions. 

banner business career channeliam India Qatar Airways Qatar Aviation Services
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil