Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Jio ഇന്റർനെറ്റും വോയിസ്കോളും സാറ്റ്ലൈറ്റ് വഴി
News Update

Jio ഇന്റർനെറ്റും വോയിസ്കോളും സാറ്റ്ലൈറ്റ് വഴി

ലൈസൻസിനായി ജിയോ ഈ വർഷമാദ്യമാണ് അപേക്ഷിച്ചത്
News DeskBy News Desk14 September 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് ഇന്റർനെറ്റ്, വോയിസ് കോൾ തുടങ്ങിയ സേവനങ്ങൾ സാറ്റലൈറ്റ് വഴി വാഗ്ദാനം ചെയ്യാം. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങൾക്കായി ടെലികോം ഡിപ്പാർട്മെന്റിന്റെ ഇന്റന്റ് ലെറ്റർ (Letter of Intent) ജിയോ ഇൻഫോകോമിന്റെ സാറ്റലൈറ്റ് യൂണിറ്റിന് ലഭിച്ചു.

ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻസ് ബൈ സാറ്റലൈറ്റ് സർവീസസ് (ജിഎംപിസിഎസ്) ലൈസൻസിനായി ജിയോ ഈ വർഷമാദ്യമാണ് അപേക്ഷിച്ചത്. അനുമതി ലഭ്യമായതോടെ ജിയോയ്ക്ക് GMPCS വഴി സാറ്റലൈറ്റ്സേവനങ്ങൾ സജ്ജമാക്കാനും പ്രവർത്തിപ്പിക്കാനും കഴിയും. ഈ അനുമതി 20 വർഷത്തേക്കാണ് നിലനിൽക്കുന്നത്. ഈ മൊബൈൽ സാറ്റലൈറ്റ് നെറ്റ്‌വർക്കുകൾക്ക് ലോ -എർത്ത് ഓർബിറ്റ് (LEO), മീഡിയം എർത്ത് ഓർബിറ്റ് (MEO) Geosynchronous (GEO) സാറ്റലൈറ്റുകൾ എന്നിവകളിൽ പ്രവർത്തിക്കാനാകും. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനും സുനിൽ മിത്തലിന്റെ OneWeb നുമൊപ്പം വേഗതയേറിയ ഇന്റർനെറ്റ് ലക്ഷ്യമിടുന്ന മത്സരത്തിൽ ചേരാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഭാരതി ഗ്രൂപ്പിന് കീഴിലുള്ള വൺവെബ് ഇതിനോടകം ഈ ലൈസൻസ് നേടിയിട്ടുണ്ട്.

മൊബൈൽ ഇന്റർനെറ്റ് രംഗത്തും ബ്രോഡ്ബാൻഡ് രംഗത്തും ഇതിനകം റിലയൻസ് ജിയോ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളം സാറ്റലൈറ്റ് കേന്ദ്രീകരിച്ചുള്ള broadband സർവീസ് കൊണ്ടുവരാനായി Luxembourg -ലുള്ള SES യുമായി ഒന്നിച്ചു പ്രവർത്തിക്കുന്ന കാര്യം ജിയോ പ്രഖ്യാപിച്ചിരുന്നു. സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ഗ്രാമീണ ഇന്ത്യയിൽ 75% പ്രദേശങ്ങളിലും ഇതുവരെ ഇന്റർനെറ്റ് എത്തിയിട്ടില്ലെന്നാണ് വിവിധ സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മസ്കിന്റെ സ്റ്റാർലിങ്കും ഭാരതി ഗ്രൂപ്പിന്റെ വൺവെബ്ബും ജിയോയുമെല്ലാം മൊബൈൽ ഇന്റർനെറ്റും ബ്രോഡ്ബാൻഡും എത്താത്ത ഗ്രാമീണ മേഖലകളെ പ്രാഥമികമായി ലക്ഷ്യമിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

The Telecom Department has provided a letter of intent (LoI) for satellite communication services to Reliance Jio Infocomm’s satellite division. This enables the business to set up and run the GMPCS services in the authorized service zones. The permits are valid for 20 years (from the date of its grant after fulfilling stipulated conditions). Satellite voice and data services are provided under GMPCS.

banner Reliance Jio satellite satellite communication Satellite Internet satellite internet service voice call
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil