Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » IPO യുമായി Mankind Pharma
Instant

IPO യുമായി Mankind Pharma

News DeskBy News Desk19 September 2022Updated:19 September 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഫണ്ട് സ്വരൂപിക്കുന്നതിനായി പ്രമുഖ ഫാർമ ​ഗ്രൂപ്പായ Mankind Pharma ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് (SEBI) സമർപ്പിച്ചു. കമ്പനിയുടെ പ്രൊമോട്ടർമാരും നിലവിലുള്ള ഷെയർഹോൾഡർമാരും പങ്കെടുക്കുന്ന 4 കോടി (40,058,844) ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ (OFS) ഉൾക്കൊള്ളുന്നതാണ് IPO. രമേഷ് ജുനേജ, രാജീവ് ജുനേജ, ശീതൾ അറോറ, രമേഷ് ജുനേജ ഫാമിലി ട്രസ്റ്റ്, രാജീവ് ജുനേജ ഫാമിലി ട്രസ്റ്റ്, പ്രേം ശീതൾ ഫാമിലി ട്രസ്റ്റ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ. ഐ‌പി‌ഒയുടെ വലുപ്പം ഏകദേശം 5,500 കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു ആഭ്യന്തര ഫാർമ കമ്പനിയുടെ എക്കാലത്തെയും വലിയ പൊതു ഇഷ്യുകളിലൊന്നായി മാറും. ഓഫറിൽ നിന്നുള്ള മുഴുവൻ വരുമാനവും ഓഫറിൽ ഇക്വിറ്റി ഷെയറുകൾ വാഗ്ദാനം ചെയ്യുന്ന സെല്ലിം​ഗ് ഷെയർഹോൾഡർമാർക്ക് നൽകും. കൂടാതെ DRHP പറയുന്നത് പ്രകാരം കമ്പനി ഒരു വരുമാനവും ഓഫറിൽ നിന്ന് സ്വീകരിക്കില്ല.

1991-ൽ ഇൻകോർപറേറ്റ് ചെയ്ത ഇന്ത്യയിലെ ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് മാൻകൈൻഡ് ഫാർമ. ബ്രാൻഡഡ് ജനറിക് മരുന്നുകൾ കൂടാതെ, കമ്പനിയുടെ പ്രമുഖ ബ്രാൻഡുകളിൽ Prega-News ഗർഭ പരിശോധന കിറ്റുകൾ, Manforce condoms, Gas-O-Fast ആയുർവേദ ആന്റാസിഡുകൾ, മുഖക്കുരുവിന്റെ മരുന്ന് AcneStar എന്നിവ ഉൾപ്പെടുന്നു. ഹിമാചൽ പ്രദേശ്, സിക്കിം, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളം 23 നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇന്ത്യ കഴിഞ്ഞാൽ, പ്രധാന വിപണികൾ അമേരിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവയാണ്. ഈ വർഷം ഏപ്രിലിൽ, Mankind Agritech Pvt Ltd എന്നതിലൂടെ അഗ്രിടെക് വിഭാഗത്തിലേക്ക് കടക്കുന്നതിനായി മാൻകൈൻഡ് ഫാർമ പ്രഖ്യാപിച്ചു, അടുത്ത രണ്ട് മുതൽ മൂന്ന് വർഷത്തിനുളളിൽ 200 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു.

To acquire money through an IPO, Mankind Pharma has submitted its draft red herring prospectus (DRHP) papers to market regulator SEBI. The IPO is anticipated to be worth around ₹ 5,500 crore.

banner business channeliam India IPO mankind pharma
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil