Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റിവാർഡുകളുമായി Starbucks കണക്റ്റ്
Entrepreneur

റിവാർഡുകളുമായി Starbucks കണക്റ്റ്

​ഗ്രോസറി സ്റ്റോറുകളിലും, എയർപോർട്ട് ലൊക്കേഷനുകളിലും സേവനം
News DeskBy News Desk22 September 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്റ്റാർബക്സ് ലൈസൻസുള്ള സ്റ്റോറുകളിലുടനീളം സ്റ്റാർബക്സ് കണക്റ്റ് പ്രോഗ്രാം വിപുലീകരിക്കാൻ സ്റ്റാർബക്സ്. വിമാനത്താവളങ്ങളിലെയും, പലചരക്ക് കടകളിലെയും ലൊക്കേഷനുകൾക്ക് സ്റ്റാർബക്സ് റിവാർഡുകളും മൊബൈൽ ഓർഡറിംഗും ലഭിക്കും. ലോയൽ സ്റ്റാർബക്സ് ഉപഭോക്താക്കൾക്ക് ക്രോജർ, എയർപോർട്ടുകൾ, മറ്റ് റീട്ടെയിലർമാർ എന്നിവിടങ്ങളിൽ ലൈസൻസുള്ള സ്റ്റോറുകൾ സന്ദർശിക്കുമ്പോൾ സ്റ്റാൻ‌ഡലോൺ സ്റ്റാർബക്കിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. സെപ്‌റ്റംബർ 13-ന് സിയാറ്റിലിൽ നടന്ന സ്റ്റാർബക്‌സ് ഇൻവെസ്റ്റർ ദിനത്തിലാണ് പ്രഖ്യാപനം. 2022 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച്, സ്റ്റാർബക്സിന് 7,000 ലൈസൻസ്ഡ് സ്റ്റോറുകൾ ഉണ്ട്. ഇത് മൊത്തം സ്റ്റോറുകളുടെ മൂന്നിലൊന്ന് വരും. അതിൽ 1,400 എണ്ണത്തിൽ ഇതിനകം തന്നെ സ്റ്റാർബക്സ് കണക്ട് സംവിധാനമുണ്ട്.
ഫാസ്റ്റ് ഫുഡ് ബിസിനസ്സിലെ ഏറ്റവും വിജയകരമായ റിവാർഡ് അംഗത്വങ്ങ ളിലൊന്നാണ് സ്റ്റാർബക്സ്. യുഎസിലെ മുതിർന്ന പൗരന്മാരെടുത്താൽ, 10 പേരിൽ ഒരാൾ സ്റ്റാർബക്സ് റിവാർഡ് അംഗമാണെന്ന് കമ്പനി അവകാശ പ്പെടുന്നു. മൊബൈൽ ഓർഡറിംഗും സ്റ്റാർബക്സിന്റെ വലിയ ബിസിനസ്സാണ്. ഇത് എല്ലാ ഓർഡറുകളുടെയും നാലിലൊന്ന് വരും. സ്റ്റാർബക്സ് കണക്ട് പ്രാബല്യത്തിൽ വരുന്നതോടെ, പലചരക്ക് കടകളിലും എയർപോർട്ട് ലൊക്കേഷനുകളിലും ഈ സേവനം ലഭ്യമാകും. ക്രോഗർ ഷോപ്പർമാർക്ക് പാനീയങ്ങളും, ലഘുഭക്ഷണങ്ങളും വിൽക്കാൻ സ്റ്റാർബക്സ് ബ്രാൻഡ് നാമത്തിന് ക്രോഗർ ലൈസൻസ് നൽകുന്നു. മിക്ക Kroger Starbucks ലൊക്കേഷനുകളും രാവിലെ 6 മുതൽ രാത്രി 8 വരെ തുറന്നിരിക്കും.സ്റ്റാർബക്സ് റിവാർഡുകൾ ഉള്ളവർക്ക് ക്രോ​ഗറിൽ ഷോപ്പിംഗ് നടത്തുമ്പോൾ തിരഞ്ഞെടുത്ത പാനീയങ്ങളിൽ സൗജന്യ റീഫിൽ ലഭിക്കും. കൂടാതെ, ക്രോഗർ സ്റ്റാർബക്സ് ഓർഡറിന് പണമടയ്ക്കാൻ Starbucks ഗിഫ്റ്റ് കാർഡുകൾ ഉപയോഗിക്കാം.

Good news for Starbucks lovers! The brand is all set to create a similar experience across stores through its programme called ‘Starbucks Connect.’ Currently, the company offers ‘inconsistent experience’ across locations. As part of the new initiative, you will get all perks of standalone Starbucks outlets when you visit licensed stores in airports, Kroger, and other retailers.

airports banner mobile ordering Rewards Starbucks starbucks connect starbucks grocery stores starbucks retail stores
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026

വിസ്മയമോ, ജെൻസിയോ ?

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil