Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026

ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

8 June 2026

ആവശ്യമായ മേഖലകളിൽ ചൈനീസ് നിക്ഷേപമാകാം

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 4.0
Mentoring

വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 4.0

സമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു
News DeskBy News Desk24 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംരംഭകത്വത്തിലെ ലിംഗസമത്വം ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷന്റെ വനിതാ ഉച്ചകോടി കൊച്ചിയിൽ. രണ്ടു ദിവസമായി നടന്ന സമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. 500-ലധികം പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ തത്സമയ സെഷനുകളും, പാനൽ ഡിസ്ക്കഷനുകളും, പിച്ചിംഗ് സെഷനും നടന്നു. പ്രോഡക്ട് എക്‌സ്‌പോ കൂടാതെ മാസ്റ്റർ ക്ലാസുകൾ, വർക്ക്‌ഷോപ്പുകൾ, ഇൻവെസ്റ്റർ കഫേ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി നടന്നു. പകുതിയിലധികം ഉടമസ്ഥാവകാശം സ്ത്രീകൾ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കുള്ള പ്രൊഡക്‌ടൈസേഷൻ ഗ്രാന്റും കൈമാറി.
പിച്ച് ഫെസ്റ്റ് വിജയികൾക്ക് 5 ലക്ഷം രൂപ ഗ്രാന്റ്, 15 ലക്ഷം രൂപയുടെ സോഫ്റ്റ് ലോൺ എന്നിവയ്ക്കൊപ്പം, സീഡ് ഫണ്ടിനും വ്യവസ്ഥയുണ്ട്.

Kerala Startup Mission’s women’s summit in Kochi aimed at gender equality in entrepreneurship. Health Minister Veena George inaugurated the two-day conference.

banner enterpreneur gender equality KSUM startup startup ecosystem Startup Summit startups Women Startups workshops
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026

ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

8 June 2026

ആവശ്യമായ മേഖലകളിൽ ചൈനീസ് നിക്ഷേപമാകാം

8 June 2026

മംഗൾയാൻ സാരി യുഎസ് മ്യൂസിയത്തിൽ

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
  • ആവശ്യമായ മേഖലകളിൽ ചൈനീസ് നിക്ഷേപമാകാം
  • മംഗൾയാൻ സാരി യുഎസ് മ്യൂസിയത്തിൽ
  • അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
  • ആവശ്യമായ മേഖലകളിൽ ചൈനീസ് നിക്ഷേപമാകാം
  • മംഗൾയാൻ സാരി യുഎസ് മ്യൂസിയത്തിൽ
  • അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil