ലോകത്തെ ആദ്യ Solar ഇലക്ട്രിക് കാർ 'Lightyear 0' യുഎഇയിൽ
  • ലോകത്തിലെ ആദ്യത്തെ സോളാർ ഇലക്ട്രിക് കാറായ ലൈറ്റ് ഇയർ 0, ദുബായിൽ അവതരിപ്പിച്ചു
  • നെതർലൻഡ്സ് കേന്ദ്രമായ കമ്പനിയായ ലൈറ്റ്ഇയർ അവതരിപ്പിച്ച ലൈറ്റ് ഇയർ സിറോയുടെ വില 2.08 കോടി രൂപയാണ്.
  • Sharjah Research Technology and Innovation Park-ൽ നടന്ന ചടങ്ങിലാണ്  കാർ ലോഞ്ച് ചെയ്തത്.
  • ദിവസവും സൗരോർജ്ജത്തിൽ മാത്രം 70 കിലോമീറ്ററോളം കാർ  സഞ്ചരിക്കും.
  • ടെസ്‌ലയുടെ എസ് മോഡലിനേക്കാൾ‍ ഇരട്ടി കാര്യക്ഷമതയാണ് ലൈറ്റ് ഇയർ സിറോയ്ക്ക് ഉള്ളത്.
  • ഒറ്റ തവണ ചാർജിങ്ങിലൂടെ വാഹനത്തിനു 624 കി.മീ റേഞ്ച് സഞ്ചരിക്കാം.
  • കാറിന്റെ മുകളിലുള്ള സോളാര്‍ പാനലിനു 5 Sq.m വിസ്തീർണ്ണമാണുള്ളത്.  
  • വർഷത്തിൽ 11,000 കി.മീ സഞ്ചരിക്കാനുള്ള ചാർജ് ചെയ്യാൻ സോളാർ പാനലിന് കഴിയും.
  • 60 KWh ബാറ്ററിയുള്ള കാറിന് 175 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടറുകളുമുണ്ട്.
  • മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആണ് സോളാർ കാറിന്റെ ഏറ്റവും ഉയര്‍ന്ന വേഗത.
  • പൂജ്യത്തിൽ നിന്ന് 100 കി.മീ വേഗത കൈവരിക്കാൻ ലൈറ്റ്ഇയർ സീറോയ്ക്ക്10 സെക്കന്റ് സമയം മതി.
  • സാധാരണ ഇലക്ട്രിക് കാറുകളെപ്പോലെ തന്നെ ചാര്‍ജ് ചെയ്തും ലൈറ്റ്ഇയര്‍ 0 ഉപയോഗിക്കാം.
  • UAE-യിലുള്ളവർക്ക് കമ്പനിയുടെ വെബ്സൈറ്റിലൂടെ കാർ ഓർഡർ ചെയ്യാം.

The world’s first long-range solar electric vehicle has been launched in the UAE. The car has been produced by the Netherlands-based firm Lightyear. Hussain Mohamed Al Mahmoudi, CEO of the Sharjah Research, Technology and Innovation Park (SRTI Park) launched the first version of the solar electric vehicle.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version