Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കോർപ്പറേറ്റുകളെ നിയന്ത്രിക്കുന്ന ഇന്ത്യക്കാർ
Editor's Pick

കോർപ്പറേറ്റുകളെ നിയന്ത്രിക്കുന്ന ഇന്ത്യക്കാർ

അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ CEO മാരായി പ്രവർത്തിക്കുന്ന ഇന്ത്യക്കാർ
News DeskBy News Desk26 October 2022Updated:26 October 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ പാരമ്പര്യത്തിൽ ജനിച്ച്, അമേരിക്കയിലെ ഭീമൻ കോർപറേറ്റുകളുടെ ചുക്കാൻ പിടിക്കുന്നവരുടെ ലിസ്റ്റെടുത്താൽ, നടെല്ല, പിച്ചൈ, നരസിംഹൻ എന്നിങ്ങനെ നീളും. അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ CEO മാരായി പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ പരിചയപ്പെടാം.

Sundar Pichai, Alphabet Inc

IIT-ഖരഗ്പൂരിൽ നിന്നും ബിരുദം പൂർത്തിയാക്കി 2015 ൽ ഗൂഗിളിന്റെ CEO ആയ വ്യക്തിയാണ് സുന്ദർ പിച്ചൈ. ഗൂഗിളിന്റെ കോ-ഫൗണ്ടറായ ലാറി പേജിനു പകരക്കാരനായാണ് പിച്ചൈ ആ സ്ഥാനം കൈവരിച്ചത്. ചെന്നൈയിലാണ് പിച്ചൈയുടെ ജനനം. Google ക്രോമിന്റെയും OS ന്റെയും പ്രോഡക്റ്റ് മാനേജ്മെന്റിനെയും നയിച്ച പിച്ചൈ, 2020 ൽ ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആൽഫബെറ്റിന്റെ CEO ആയി മാറുകയും ചെയ്തു.

Parag Agrawal, Twitter

ബോംബെ IIT യിലും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം പൂർത്തിയാക്കി 2021 November 29 നു ട്വിറ്ററിന്റെ CEO പദവിയിലെത്തിയ Parag Agrawal , രാജസ്ഥാനിലെ അജ്‌മേർ സ്വദേശിയാണ്. 2017 തൊട്ട് ട്വിറ്ററിൽ ചീഫ് റെഹനോളജി ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ്.

Satya Nadella, Microsoft

1992 ൽ എഞ്ചിനീയർ ആയി Microsoft ൽ ജോയിൻ ചെയ്ത സത്യ നടെല്ല, 2014 ൽ കമ്പനിയുടെ CEO ആയി സ്ഥാനം ഏറ്റെടുത്തു. ഹൈദരാബാദ് കാരനായ അദ്ദേഹം, Microsoft Office, Xbox Live, Azure cloud തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ ആദ്യ പതിപ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കമ്പനിയുടെ CEO ആയതിനു ശേഷം ഹാക്കത്തോൺ എന്ന ആശയം കൊണ്ടുവന്നതും നടെല്ലയാണ്.

Shantanu Narayen, Adobe Inc

Desktop Publishing ഇൻഡസ്ട്രിയായ അഡോബിന്റെ CEO ആണ് ഹൈദരാബാദ് സ്വദേശിയായ ശാന്തനു നാരായൺ. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി 2 വർഷം പ്രവർത്തിച്ചതിനു ശേഷം 2007 മുതൽ കമ്പനിയുടെ CEO യും ചെയർമാനും പ്രെസിഡന്റുമായി പ്രവർത്തിക്കുകയാണ് അദ്ദേഹം. ഹൈദരാബാദിലെ Osmania യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം അമേരിക്കയിലാണ് അദ്ദേഹം ഉപരി പഠനം നടത്തിയത്. ആപ്പിളിൽ ജോലി നോക്കുന്ന സമയത്ത്, Pictra Inc. എന്ന സോഫ്റ്റ്‌വെയറും നാരായൺ സ്ഥാപിച്ചു. 1998 ലാണ് അദ്ദേഹം Adobeൽ സീനിയർ വൈസ് പ്രസിഡന്റായി ഉദ്യോഗം ആരംഭിക്കുന്നത്.

Arvind Krishna, IBM

2020 ൽ ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും IBM എന്ന ടെക് ജയന്റിന്റെ CEO ആയ വ്യക്തിയാണ് അരവിന്ദ് കൃഷ്ണ. ആന്ധ്രാപ്രദേശിൽ ജനിച്ചു വളർന്ന അദ്ദേഹം, IIT-കാൺപൂരിൽ നിന്നാണ് ബിരുദം നേടിയത്. റെഡ് ഹാറ്റ് എന്ന ടെക്നോളജി Firm ൽ നിന്നും ആനന്ദിന് ലഭിച്ച ഡീൽ, കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായിരുന്നു.

Leena Nair, Chanel

ഒരു ഗ്ലോബൽ കമ്പനിയുടെ CEO സ്ഥാനത് എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് ലീന നായർ. ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ഹൗസ്‌ ആയ Chanel കമ്പനിയുടെ CEO ആയി 2021 ലാണ് ലീന സ്ഥാനമേൽക്കുന്നത്. ഷാനലിന്റെ ചരിത്രത്തിലെ ആദ്യ വനിതാ CEO യുമാണ് ലീന നായർ. മഹാരാഷ്ട്രയിൽ ജനിച്ച ഇവർ, യൂണിലിവറിന്റെ HR ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിൽ ട്രെയിനി ആയി കരിയർ ആരംഭിച്ച ലീന, ഇപ്പോൾ ബ്രിട്ടീഷ് Citizen ആണ്.

Laxman Narasimhan, Starbucks

2023 ഏപ്രിൽ തൊട്ട് മൾട്ടിനാഷണൽ കോഫി ഹൗസ്‌ ആയ സ്റ്റാർബക്ക്സിന്റെ CEO സ്ഥാനം ഏൽക്കാനിരിക്കുകയാണ് Laxman Narasimhan എന്ന പൂനെക്കാരൻ. കമ്പനിയെ കുറിച്ച് കൂടുതൽ അറിഞ്ഞതിനു ശേഷം അദ്ദേഹം അടുത്ത വർഷം സ്ഥാനമേറ്റെടുക്കും. 2019 ൽ അദ്ദേഹം Reckitt ൽ CEO ആയി പ്രവർത്തിച്ചിരുന്നു. അതിനു മുൻപ്, PepsiCo യിലെ ചീഫ് കൊമേർഷ്യൽ ഓഫീസറുമായിരുന്നു നരസിംഹൻ.

Indian-origin CEOs at the helm of American cos.

Aravind Krishna banner business ceo channeliam Indian Satya Nadella Shantanu Narayen Sundar Pichai
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil