പ്രവാസി സമൂഹങ്ങൾക്കായി യുഎഇയിൽ പുതിയ ബഹുഭാഷാ റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. റേഡിയോ 360 പ്രാഥമികമായി ഇംഗ്ലീഷിലും മലയാളത്തിലും ആയിരിക്കും സംപ്രേക്ഷണം. ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി മറ്റ് ഇന്ത്യൻ ഭാഷകളിലും വിദ്യാഭ്യാസ, വിനോദ പരിപാടികൾ അവതരിപ്പിക്കും. 360 റേഡിയോയുടെ വിദ്യാഭ്യാസ പരിപാടികൾ വെബ്സൈറ്റിൽ പോഡ്കാസ്റ്റുകളായി ലഭ്യമാക്കും. അതേസമയം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സമകാലിക കാര്യങ്ങളും പ്രവാസി വാർത്തകളും അവതരിപ്പിക്കുമെന്ന് 360 റേഡിയോ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു. വിദ്യാർത്ഥികളെയും കുടുംബങ്ങളെയും വിദ്യാഭ്യാസത്തെയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഒരു നല്ല ആശയത്തോടെയാണ് റേഡിയോ 360 ആരംഭിച്ചിരിക്കുന്നത്. UAE launches a multi-lingual online radio station for expats.Titled ‘Radio 360’, it is an infotainment platform. The station will operate primarily in English and Malayalam
Related Posts
Add A Comment