യാത്രക്കാർക്കായി Co-Working Area തുറക്കാൻ Dubai International Airport | Dubai Airport|
  • യാത്രക്കാർക്കായി ആദ്യ കോ-വർക്കിംഗ് ഏരിയ തുറക്കാൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.
  • ‘Their Patio’ എന്നാണ് കോ-വർക്കിംഗ് ഏരിയയ്ക്ക് നൽകിയിരിക്കുന്ന പേര്.
  • മീറ്റിംഗ് റൂമുകൾ, ഷെയേർഡ് ഓഫീസുകൾ, സ്വകാര്യകോളുകൾക്കുള്ള പോഡുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങൾ Their Patioയിൽ ഒരുക്കിയിരിക്കുന്നു.
  • വിസ പ്രോസസ്സിംഗ് ഡെസ്‌ക്കുകൾ, ടൈപ്പിംഗ് സെന്റർ, സേവനങ്ങൾ ബുക്ക് ചെയ്യാവുന്ന കൗണ്ടറുകൾ എന്നിവയും ഉൾക്കൊള്ളുന്നു. ബിസിനസ് യാത്രക്കാർക്ക് സംവിധാനം ഏറെ ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • പ്രതിദിനം 398ഓളം യാത്രക്കാരെ ഉൾക്കൊള്ളിക്കാനാകുന്നതാണ്, 523 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ലോഞ്ച്.
  • രണ്ട് മണിക്കൂറിന് 130 ദിർഹവും, 3 മണിക്കൂറിന് 145 ദിർഹവുമാണ് ലോഞ്ച് ഉപയോഗിക്കുന്നതിനുള്ള ഫീസ്. അതേസമയം, ഇസാദ് കാർഡ് ഉടമകൾക്കും, സ്മാർട്ട് ട്രാവലേഴ്സ് അംഗത്വമുള്ളവർക്കും ഫീസിൽ 20 ശതമാനം കിഴിവ് ലഭിക്കും.

Dubai International Airport to open first co-working area for passengers The co-working area is called ‘Their Patio’. Their Patio offers a wide range of facilities including meeting rooms, shared offices and pods for private calls.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version