Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നിയമനങ്ങൾ വെട്ടിക്കുറച്ച് സ്റ്റാർട്ടപ്പുകൾ
News Update

നിയമനങ്ങൾ വെട്ടിക്കുറച്ച് സ്റ്റാർട്ടപ്പുകൾ

സ്ഥിരം ജീവനക്കാരുടെ നിയമനത്തിൽ 12 മാസത്തിനിടെ 61% കുറവ്
News DeskBy News Desk3 November 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
  • രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ നിയമന പാറ്റേണുകളിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് Razorpayയുടെ പഠനറിപ്പോർട്ട്.
  • സ്റ്റാർട്ടപ്പുകൾ പുതിയ നിയമനങ്ങൾ വെട്ടിക്കുറയ്ക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
  • സ്ഥിരം ജീവനക്കാരുടെ നിയമനത്തിൽ കഴിഞ്ഞ 12 മാസത്തിനിടെ 61 ശതമാനം കുറവ് രേഖപ്പെടുത്തി.
  • അതേസമയം, നിലവിലുള്ള ഫുൾ ടൈം തൊഴിലാളികളുടെ ശമ്പളത്തിൽ 64.7 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
  • മതിയായ ഫണ്ട് ലഭിക്കാത്തതാണ് സ്റ്റാർട്ടപ്പ് കമ്പനികളിൽ നിയമനം വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
  • സ്ഥിരം ജീവനക്കാർക്കു പകരം ഗിഗ് വർക്കേഴ്സിനെയാണ് നിലവിൽ സ്റ്റാർട്ടപ്പുകൾ കൂടുതലായും നിയമിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
  • 2021 ഒക്‌ടോബർ മുതൽ ഗിഗ് വർക്കേഴ്സിനുള്ള (gig workers) ശമ്പളത്തിൽ 153 ശതമാനം വളർച്ചയുണ്ടായി.
  • സെമി-ഗിഗ് വർക്ക്ഫോഴ്‌സ് മോഡലിലേക്ക് ( semi-gig workforce Model) മാറിയ മൊത്തം സംരംഭങ്ങളുടെ എണ്ണം 15 ശതമാനം വർദ്ധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Razorpay’s study reports on changes in hiring patterns of startups in the country. The report also points out that startups are cutting back on new hires. There has been a 61 per cent decline in permanent staff recruitment over the past 12 months.

banner employees employment opportunities hiring Indian startups startup startup ecosystem Startup India startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil