Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-യുകെ സഹകരണം

6 June 2026

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 1,500 കോടി രൂപ മൂല്യമുളള വിരാട് എന്ന ബ്രാൻഡ്
Instant

1,500 കോടി രൂപ മൂല്യമുളള വിരാട് എന്ന ബ്രാൻഡ്

News DeskBy News Desk5 November 2022Updated:5 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
https://youtu.be/aR0YeUr60jw

ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലി (Virat Kohli)  വെറുമൊരു പേരല്ല, ഒരു ബ്രാൻഡാണ്.

ഫീൽഡിലെ വിജയം കോഹ്‌ലിയെ വൈവിധ്യമാർന്ന ബ്രാൻഡുകളുടെയും മുഖമാക്കി മാറ്റി. T20 ലോകകപ്പിൽ മികച്ച ഫോമിലായ വിരാട് കോഹ്‌ലിയുടെ ബ്രാൻഡ് മൂല്യം വീണ്ടും ഉയരുന്നുവെന്നാണ് റിപ്പോർട്ട്.

പ്രതിദിനം 1.5 കോടി രൂപയാണ് സ്റ്റാർ ബാറ്റ്‌സ്മാൻ സമ്പാദിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രാൻഡ് കൺസൾട്ടൻസി സ്ഥാപനമായ ക്രോളിന്റെ റിപ്പോർട്ടിൽ 185.7 ദശലക്ഷം ഡോളർ അഥവാ 1,500 കോടി രൂപ മൂല്യമുളള ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റിയാണ് കോഹ്‌ലി. കോഹ്‌ലിയുടെ എൻഡോഴ്‌സ്‌മെന്റ് ഫീസ്, ഒരു ബ്രാൻഡിന് പ്രതിവർഷം 5-6 കോടി രൂപയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. T20 ലോകകപ്പിന് ശേഷം എൻഡോഴ്‌സ്‌മെന്റ് ഫീസ് കുറഞ്ഞത് 15 ശതമാനമെങ്കിലും ഉയരുമെന്ന് സെലിബ്രിറ്റി മാനേജർമാർ പറയുന്നു.

PUMA മുതൽ VICKS വരെ

ഏകദേശം 25 മുതൽ 30 വരെ പ്രമുഖ ബ്രാൻഡുകൾ വരെ കോഹ്‌ലിയെ പരസ്യമുഖമാക്കിയിട്ടുണ്ട്. PUMA ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായ വിരാട് കോഹ്‌ലി എട്ട് വർഷത്തെ കരാറിന് 2017-ൽ നേടിയത് 110 കോടി. വിരാടിന്റെ പേരിൽ വ്യക്തിഗത വസ്ത്രങ്ങളും ഷൂ ലൈനും ജർമ്മൻ സ്‌പോർട്‌സ് വെയർ കമ്പനി പുറത്തിറക്കി. മിന്ത്രയുടെ കരാർ ഒപ്പിട്ടത് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും ഒരുമിച്ചാണ്, 2019-ൽ 10 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്. Vivo, Audi ​India, Manyavar,Wrogn,Too Yumm, MRF Tyres,Philips, Uber,VickS തുടങ്ങിയ നിരവധി ബ്രാൻഡുകളുടെയും പ്രമോഷന്റെ മുഖമാണ് വിരാട് കോഹ്‌ലി. കോഹ്‌ലിക്ക് നിക്ഷേപകൻ കൂടിയായ മൊബൈൽ പ്രീമിയർ ലീഗ് (MPL) 12 കോടി രൂപയാണ് നൽകുന്നത്. കോഹ്‌ലിയുടെ ബാറ്റിൽ ലോഗോ ഒട്ടിച്ചതിന് പ്രതിവർഷം 12.5 കോടി രൂപയാണ് MRF നൽകുന്നത്. 2015ൽ ഔഡിയുമായി (AUDI) 5 കോടി രൂപയുടെ കരാറിൽ കോലി ഒപ്പുവച്ചു. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ MPL, ഓറൽ കെയർ സ്റ്റാർട്ടപ്പ് ടൂത്ത്‌സി, Rage Coffee, Livspace, സസ്യാധിഷ്ഠിത ഇറച്ചി ബ്രാൻഡായ ബ്ലൂ ട്രൈബ് എന്നിവയുമായും വിരാട് കരാറിലേർപ്പെട്ടിട്ടുണ്ട്.

റെക്കോർ‍ഡുകൾ തകർത്ത് കോഹ്‌ലി

ഇൻസ്റ്റാഗ്രാമിൽ 221 ദശലക്ഷം ഫോളോവേഴ്‌സുള്ള കോഹ്‌ലി ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് 3 ലക്ഷം രൂപയാണ് നേടുന്നത്. ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കും ശേഷം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മൂന്നാമത്തെ അത്‌ലറ്റ് കൂടിയാണ് അദ്ദേഹം.

34 വയസ്സ് തികയുന്ന വിരാട് കോഹ്‌ലി ICC T20 ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ എന്ന നേട്ടം കരസ്ഥമാക്കിയിരുന്നു. ശ്രീലങ്കൻ താരം മഹേല ജയവർധനയെയാണ് മറികടന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫോം നഷ്ടമായ കോഹ്‌ലി , 2021 ൽ ദേശീയ ടീമിന്റെ നായകസ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു.

Cricketer Virat Kohli Kohli has become a brand name. He represents several brands across different areas. Puma, Myntra, Wrogn, Manyavar, MRF, Philips, Too Yumm, Uber, MPL, and Vicks are a few. He makes Rs 1.5 cr per day from his endorsements.

banner Brand brand ambassador branding Brands business Celebrity Brand Celebrity Investment cricket Cricket bat Cricket bat sensor cricket player India Indian brands International Cricket Council Virat Kohli
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-യുകെ സഹകരണം

6 June 2026

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil