Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 3 ദിവസത്തിനുള്ളിൽ വാഹനം വീട്ടിലെത്തിക്കും Ola
Auto

3 ദിവസത്തിനുള്ളിൽ വാഹനം വീട്ടിലെത്തിക്കും Ola

News DeskBy News Desk10 November 2022Updated:10 November 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

3 ദിവസത്തിനകം വാഹനം വീട്ടിലെത്തിക്കും Ola

ഓർഡർ ചെയ്ത് 3 ദിവസത്തിനുള്ളിൽ ഇലക്ട്രിക്ക് സ്കൂട്ടറുകളടക്കമുള്ള വാഹനങ്ങൾ ഉപഭോക്താക്കളിലെ ത്തിക്കുമെന്ന് ഒല ഇലക്ട്രിക്ക് (Ola Electric). ഒല സിഇഒ ഭവീഷ് അഗർവാളാണ് പ്രഖ്യാപനം നടത്തിയത്. ഇതിനായി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് ഭവിഷ് അഗർവാൾ വ്യക്തമാക്കി. സംവിധാനം അടുത്തയാഴ്ച മുതൽ നടപ്പിലാകുമെന്നാണ് സൂചന. ഡെലിവറിക്കായി ഉപയോക്താവ് തെരഞ്ഞെടുക്കുന്ന നഗരങ്ങൾ അനുസരിച്ച് കാത്തിരിപ്പ് കാലാവധിയിൽ ഏറ്റക്കുറച്ചിലുക ളുണ്ടായേക്കാം. ഒലയുടെ എക്സ്പീരിയൻസ് സെന്റർ സന്ദർശിച്ചോ, ഓൺലൈൻ വഴി ഓർഡർ ചെയ്തോ, ടെസ്റ്റ് റൈഡിനു ശേഷമോ ഉപയോക്താവിന് വാഹനങ്ങൾ ബുക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന Ola S1 എയറിന് വാഹന വിപണിയിൽ മികച്ച ഡിമാന്റാണുള്ളത്. ഒലയുടെ നിലവിലെ പ്രഖ്യാപനം, ഈ ഡിമാന്റിനെ നിലനിർത്താനുള്ള കമ്പനിയുടെ നീക്കമാണെന്ന് വിലയിരുത്തുന്നു. വാഹന ഡെലിവറിയുടെ കാര്യത്തിൽ, ഒലയ്ക്കെതിരെ ഉയർന്നു വന്നിരുന്ന പരാതികളെയും, ആരോപണങ്ങളെയും പ്രതിരോധിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ഇ-സ്‌കൂട്ടർ ബിസിനസിൽ കുതിപ്പ് നിലനിർത്തുമോ Ola?

2021 ഒക്ടോബറിൽ Ola S1 സീരീസ് ആരംഭിച്ചതു മുതൽ വിജയപാതയിലാണ് Ola ഇലക്ട്രിക്ക്. അതിനുശേഷം, കമ്പനി 1,00,000 യൂണിറ്റ് ഇ-സ്കൂട്ടർ യൂണിറ്റുകൾ നിർമ്മിച്ചു. ഏറ്റവും വേഗത്തിൽ ഒരു ലക്ഷം ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെ ത്തിക്കുന്ന കമ്പനിയെന്ന വിശേഷണം അടുത്തിടെ ഒലയെ തേടിയെത്തിയിരുന്നു. ഒലയുടെ തമിഴ്നാട്ടിലെ ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നാണ് ഒരു ലക്ഷം ഇവികളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഒക്ടോബറിൽ മാത്രം 20,000ത്തോളം ഇവികളാണ് Ola Electric വിപണിയിലെത്തിച്ചത്. 2021 ഓഗസ്റ്റിലാണ് Ola Electric ആദ്യ ഇലക്ട്രിക്ക് സ്ക്കൂട്ടർ വിപണിയിലിറക്കിയത്. S1 Air, S1, S1 Pro എന്നിങ്ങനെ മൂന്ന് വാഹനങ്ങളാണ് ഇ-സ്ക്കൂട്ടർ സെഗ്മെന്റിൽ നിലവിൽ ഒല ഇലക്ട്രിക്കിന്റേതായുള്ളത്.

Ola to deliver scooters within three days of order. The programme will start next week. There might be a slight delay depending on the city

banner business elect Electric Bike Electric Mobility electric scooter electric vehicle electric vehicle India electric vehicle market electric vehicles India Ola Ola Electric Ola Electric Mobility OLA India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil