Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Zoho ഇനി Unicorn
News Update

Zoho ഇനി Unicorn

വരുമാനം 8,000 കോടി രൂപയോളം കടന്നു
News DeskBy News Desk11 November 2022Updated:2 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

100 കോടി ഡോളർ (ഏകദേശം 8000 കോടി രൂപയോളം) വരുമാനം Zoho നേടിയതായി CEOയും കോ-ഫൗണ്ടറുമായ Sridhar Vembu. വ്യത്യസ്തങ്ങളായ പ്രൊ‍ഡക്റ്റ് പോർട്ട്ഫോളി യിലൂടെയാണ് ZOHO മികച്ച വരുമാനം നേടിയതെന്നും വെമ്പു. 2021 സാമ്പത്തിക വർഷം INR 5,442.4 കോടി വരുമാനമാണ് SaaS കമ്പനിയായ Zoho Corp നേടിയത്. തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തേക്കാൾ 24 ശതമാനം വളർച്ചയാണ് വരുമാനത്തിൽ Zoho രേഖപ്പെടുത്തുന്നത്.

Zoholics India എന്ന വാർഷിക ഉപയോക്തൃ മീറ്റിലാണ് സോഹോ, Enterprisetech യൂണികോണായ വിവരം ശ്രീധർ വെമ്പു വെളിപ്പെടുത്തിയത്. മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് സോഹോ സൊല്യൂഷനിലേക്ക് മിഡ്-സൈസ്, ലാർജ് സ്കെയിൽ ബിസിനസ്സുകൾ മാറിയത് വലിയ നേട്ടമായെന്ന് കമ്പനി. സംരംഭകർക്കായുള്ള ഏറ്റവും അഫോർഡബിളായ ബിസിനസ് സൊല്യൂഷൻ സോഹോയുടേതെന്നും കമ്പനി. ഇന്ത്യൻ മാർക്കറ്റിൽ മാത്രം 77% വളർച്ച Zoho നേടിയിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷം മാത്രം നികുതി കഴിച്ച് 1917 കോടി രൂപയോളം ലാഭം സോഹോ നേടിയിട്ടുണ്ട്.

SaaS Unicorn Zoho Crossed $1 Bn Revenue

banner revenue Unicorn unicorn club Zoho Zoho CEO Zoho Corp
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil