Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?

5 July 2026

ബംഗാളിൽ നിക്ഷേപത്തിന് Fusion CX

5 July 2026

ഐഐടി വിട്ട് 25കോടിയുടെ സ്റ്റാർട്ടപ്പ്

5 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എയർപോർട്ടിലും കുടുംബശ്രീ സ്റ്റോറുകൾ
News Update

എയർപോർട്ടിലും കുടുംബശ്രീ സ്റ്റോറുകൾ

News DeskBy News Desk14 November 2022Updated:14 November 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ തുറന്നു. ജില്ലയിലെയും, സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകളിലുണ്ടാക്കുന്ന മികച്ച ഉൽപ്പന്നങ്ങൾ സ്റ്റോറിൽ ലഭ്യമാകും. വിമാനത്താവളത്തിലെ രാജ്യാന്തര ഡിപ്പാർച്ചർ ഹാളിൽ 80 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കുടുംബശ്രീ സ്റ്റോർ സജ്ജീകരിച്ചിരിക്കുന്നത്. ഭക്ഷ്യോൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. രാജ്യത്തിനകത്തും, പുറത്തും സ്ത്രീസംരംഭകർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതി ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്രസർക്കാരിന്റെ അവസർ (AVASAR) പദ്ധതിയ്ക്കു കീഴിലാണ് പുതിയ സംരംഭം. അവസർ (AVASAR) പദ്ധതി പ്രകാരം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽപ്രവർത്തിക്കുന്ന എല്ലാ വിമാനത്താവളങ്ങളിലും വിപണനത്തിനുള്ള സൗകര്യമൊരുക്കും. 100 മുതൽ 200 ചതുരശ്ര അടി വരെ വിസ്തീർണ്ണത്തിലാണ് സ്ലോട്ടുകൾ അനുവദിക്കുന്നത്. ചെന്നൈ, അഗർത്തല, ഡെറാഡൂൺ, അമൃത്സർ എന്നിവിടങ്ങളിലെ എയർപോർട്ടുകളിൽ ഇതിനോടകം തന്നെ ഔട്ട്‌ലെറ്റുകൾ കമ്മീഷൻ ചെയ്തിട്ടുണ്ട്. പഫ്ഡ് റൈസ്, അച്ചാറുകൾ തുടങ്ങി വനിതകൾ നേതൃത്വം നൽകുന്ന സ്വയം സഹായ സംഘങ്ങളിൽ നിന്നുമുള്ള വിവിധ ഉൽപ്പന്നങ്ങളാണ് ഇവിടെ വിപണനം നടത്തുന്നത്. 

Kudumbashree’s signature store opened at Kozhikode airport. 

AVASAR banner business channeliam Kerala government Kudumbashree
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?

5 July 2026

ബംഗാളിൽ നിക്ഷേപത്തിന് Fusion CX

5 July 2026

ഐഐടി വിട്ട് 25കോടിയുടെ സ്റ്റാർട്ടപ്പ്

5 July 2026

പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം

4 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?
  • ബംഗാളിൽ നിക്ഷേപത്തിന് Fusion CX
  • ഐഐടി വിട്ട് 25കോടിയുടെ സ്റ്റാർട്ടപ്പ്
  • പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം
  • ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?
  • ബംഗാളിൽ നിക്ഷേപത്തിന് Fusion CX
  • ഐഐടി വിട്ട് 25കോടിയുടെ സ്റ്റാർട്ടപ്പ്
  • പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം
  • ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil