Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വാരണാസിയിൽ നിന്ന് അസമിലേയ്ക്ക് ഒരു ലക്ഷ്വറി യാത്ര
Instant

വാരണാസിയിൽ നിന്ന് അസമിലേയ്ക്ക് ഒരു ലക്ഷ്വറി യാത്ര

News DeskBy News Desk17 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ luxury river cruis ടൂറിസം പദ്ധതിയുമായി കേന്ദ്ര സർക്കാർ/’Ganga Vilas’

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്വറി റിവർക്രൂയിസ് ടൂറിസം പദ്ധതിയുമായി കേന്ദ്രസർക്കാർ. ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളിലൂടെ കടന്നുപോകുന്ന പദ്ധതിയ്ക്ക് Ganga Vilas എന്നാണ് പേരു നൽകിയിരിക്കുന്നത്. നിലവിലെ റിപ്പോർട്ടുകളനുസരിച്ച്, 2023 ജനുവരി 10ഓടെ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് അസമിലെ ദീബ്രൂഗഡിലേയ്ക്ക് ക്രൂയിസ് യാത്രയാരംഭിക്കും. വാരണാസിയിൽ നിന്ന് പുറപ്പെട്ട് ബംഗ്ലാദേശ് വഴി അസമിലേയ്ക്ക്, 50 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ഏകദേശം 4,000 കിലോമീറ്റർ ദൂരം പിന്നിടും. രാജ്യത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉത്തേജിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കപ്പൽ കടന്നുപോകുന്ന വഴി

പൈതൃക സൈറ്റുകളുൾപ്പെടെ 50-ലധികം വിനോദസഞ്ചാര കേന്ദ്രങ്ങളും, 27 വ്യത്യസ്‌ത നദീതടങ്ങളും Ganga Vilas യാത്രയിലൂടെ സന്ദർശിക്കാനാകും. സുന്ദർബൻസ് ഡെൽറ്റ, കാസിരംഗ നാഷണൽ പാർക്ക് തുടങ്ങിയ ദേശീയ പാർക്കുകളിലൂടെയും കപ്പൽ കടന്നുപോകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗംഗാ നദിയെ പൂജിക്കുന്ന വാരണാസിയിലെ ഗംഗാ ആരതി, രാജ്യത്തെ ബ്ലാക്ക് മാജിക്കിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന മയോങ്ങ് എന്നിവയും യാത്രയിലുൾപ്പെടുത്തി യിട്ടുണ്ടെന്നാണ് സൂചന. മാർച്ച് ഒന്നിന് അസമിലെ ദിബ്രുഗഢ് ജില്ലയിലെ ബോഗിബീലിൽ കപ്പൽ എത്തിച്ചേരും. കൊൽക്കത്ത, ധാക്ക തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെയും യാത്ര കടന്നുപോകും.

പൊതു-സ്വകാര്യ പങ്കാളിത്തം

പൊതു-സ്വകാര്യ മേഖലകളുടെ സംയുക്ത പങ്കാളിത്തത്തോടെയുള്ള രാജ്യത്തെ ആദ്യത്തെ ക്രൂയിസ് സർവീസാണ് Ganga Vilas. സർക്കാർ ഏജൻസിയായ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (IWAI) സഹകരിച്ച്, Antara Luxury River Cruises, JM Baxi River Cruises എന്നീ സ്വകാര്യ കമ്പനികളാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. ക്രൂയിസ് ബോട്ടിൽ സഞ്ചരിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും നിരക്ക് നിർണ്ണയത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടില്ലെന്നാണ് സൂചന. ഗംഗ-ഭാഗീരഥി-ഹൂഗ്ലി റിവർ സിസ്റ്റം, ഇന്ത്യ-ബംഗ്ലാ പ്രോട്ടോക്കോൾ റൂട്ട് (കൊൽക്കത്ത-ധുബ്രി), ബ്രഹ്മപുത്രയ്ക്ക് മുകളിലൂടെയുള്ള ദേശീയ ജലപാത എന്നീ മൂന്ന് ജലപാതകളിലൂടെ കപ്പൽ കടന്നുപോകും.

Ganga Vilas cruise to set off its maiden voyage on January 10, 2023. Ganga Vilas is the world’s longest luxury river cruise. The 50-day-long cruise ship would cover a distance of 4,000 kilometres.

banner business Cochin Shipyard Cruise Cruise Tourism India luxury shipping Tours and travel travel Travel and tourism travel-solutions
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026

കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil