ഒരു ജോലിക്കായി നിങ്ങൾ കുറഞ്ഞത് എത്ര വർഷം പരിശ്രമിക്കും?

10 വർഷമെന്ന് മറുപടി പറയാൻ ധൈര്യമുണ്ടോ?

എന്നാലിതാ ഗൂഗിളിൽ ജോലി നേടാൻ 10 വർഷം തുടർച്ചയായി പരിശ്രമിച്ച്, ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കിയ ഒരാളിവിടെയുണ്ട്. ബാംഗ്ലൂർ സ്വദേശിയായ
അഡ്വിൻ റോയ് നെറ്റോ.

2013 മുതൽ തന്റെ സ്വപ്ന ജോലിക്കായി എല്ലാ വർഷവും നെറ്റോ ഗൂഗിളിൽ അപേക്ഷിച്ചുകൊണ്ടേയിരുന്നു. അങ്ങനെ 2022ൽ അഭിമുഖം പാസായി ഗൂഗിളിന്റെ ഡിസൈൻ ടീമിൽ ചേർന്നു. നിലവിൽ മൊബൈൽ, വെബ് ആപ്ലിക്കേഷനുകളിൽ ഏകദേശം 12 വർഷത്തെ അനുഭവപരിചയമുണ്ട് നെറ്റോയ്ക്ക്. ജോലി ലഭിച്ച വിവരമറിഞ്ഞപ്പോഴുള്ള അമ്മയുടേയും ഭാര്യയുടേയും പ്രതികരണം നെറ്റോ ഇൻസ്റ്റാഗ്രാം വഴി പങ്കുവെയ്ക്കുകയും ചെയ്തു. 1.3 million വ്യൂസും, 82.9K ലൈക്കുകളുമാണ് നെറ്റോയുടെ വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ലഭിച്ചത്.

After 10 years of rejection, Bengaluru Man, Advin Roy Netto, clears Google Interview. Advin Roy Netto spent approximately ten years applying to his desired employer before getting the position and passing the interview. Since 2013, Netto has been applying to Google for his ideal job, and he finally got the position he had been striving so hard for.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version