‘SainikPod Sit & Go’ – ഇലക്ട്രിക്ക് ടാക്സി സേവനം ബാംഗ്ലൂരിൽ

India’s first all-electric Sainik-managed app-free mobility solution for last-mile commuting.

സംരംഭം ആരംഭിച്ചത് MotherPod ഇന്നോവേഷൻസും Electra ഇവിയും. സൈനികർ നേതൃത്വം നല്കുന്ന ആദ്യ ഇലക്ട്രിക്ക്, ആപ്പ് ഫ്രീ മൊബിലിറ്റി സർവീസ്. വാഹനത്തിൽ നൽകിയ നമ്പറിൽ മിസ്ഡ് കോൾ നൽകി യാത്ര ബുക്ക് ചെയ്യാം. ബംഗളുരു മെട്രോയും വിവിധ IT കമ്പനികളുമായും ചേർന്ന് സർവീസ്. യത്രാസുരക്ഷ ഉറപ്പ് വരുത്താൻ സൈനിക കൺട്രോൾ റൂം.

India’s first all-electric Sainik-managed app-free mobility solution for last-mile commuting.
India’s first all-electric Sainik-managed app-free mobility solution for last-mile commuting.

ഡ്രൈവറും യാത്രക്കാരും തമ്മിൽ അകലം പാലിക്കാൻ Acrylic partition. വാഹനം ട്രാക്ക് ചെയ്യാൻ Smart Meter. അടിയന്തിര സാഹചര്യങ്ങളിൽ സഹായിക്കാൻ പാനിക് ബട്ടൺ. സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കാൻ Speed Governor. ഒറ്റ തവണ ചാർജ്ജിങ്ങിൽ കാറുകൾക്ക് 120km സഞ്ചരിക്കാം. മുംബൈയിലും ഡൽഹിയിലും ഹൈദരാബാദിലും സർവീസുകൾ തുടങ്ങും.

MotherPod Innovations Private Limited, a shared mobility solutions provider, and Electra EV collectively launched the ‘SainikPod Sit & Go’ mobility service in Bengaluru. India’s first all-electric Sainik-managed app-free mobility solution for last-mile commuting. User simply has to flag down an available car. Passengers book their ride by making a missed call to a number provided in the vehicle.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version