തദ്ദേശീയമായി നിർമ്മിച്ച ഡയഗ്നോസ്റ്റിക്സ് ഉപകരണം Mispa i3 പേറ്റന്റ് സർട്ടിഫിക്കറ്റ് നേടി.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗാപ്പെ ഡയഗ്നോസ്റ്റിക്സാണ് ഉപകരണം വികസിപ്പിച്ചത്.

പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, വീക്കം, വൃക്കരോഗം തുടങ്ങിയവയുടെ മുൻകൂട്ടിയുള്ള രോഗനിർണയത്തിനും, ക്ലിനിക്കൽ മാനേജ്മെന്റിനും സഹായിക്കുന്നതാണ് Mispa i3. ഓട്ടോമേറ്റഡ് കാട്രിഡ്ജ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രോട്ടീൻ അനലൈസർ ആണ് Mispa i3. ഉപകരണത്തിന് രക്തത്തിലെ ഇരുപത്തിയഞ്ച് വ്യത്യസ്ത പ്രോട്ടീൻ പാരാമീറ്ററുകൾ അളക്കാൻ കഴിയും.

Also Read: സ്ത്രീകൾക്കായുള്ള സംരംഭകത്വ പരിശീലനം

അംഗീകാരം വേറെയുമുണ്ടേ

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ടെക്‌നോളജി ഡെവലപ്‌മെന്റ് ബോർഡ് ഏർപ്പെടുത്തിയ ടെക്‌നോളജി അവാർഡും മിസ്പയ്ക്ക് ലഭിച്ചിരുന്നു. രോഗസാധ്യ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയായ ഇൻ-വിട്രോ ഡയഗ്നോസ്റ്റിക്സ് രംഗത്തെ പ്രമുഖ സ്ഥാപനമായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ്, വിവിധ തരം ലാബ് അനലൈസറുകൾ, ഹെമറ്റോളജി, ക്ലിനിക്കൽ കെമിസ്ട്രി, സെറോളജി, പ്രോട്ടീൻ അപഗ്രഥനം എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമാണ്. ലോകത്ത് 60ലധികം രാജ്യങ്ങളിലേക്ക് അഗാപ്പെയുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

Early diagnosis and clinical care of diabetes, cardiovascular disease, inflammation, kidney illness, etc. are made easier with the use of Mispa i3. Mispa i3 is an automated cartridge based protein analysis. Twenty-five different protein markers in blood can be measured using the instrument.

Also Read: മാലിന്യവും പ്രൊഡക്റ്റാണ് | ഓൺലൈനിലെ ആക്രി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version