Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം വിമാനത്താവളം

7 February 2026

ആന്റി-ഡ്രോൺ സിസ്റ്റം വിന്യസിച്ച് VOC Port

7 February 2026

6 ഗൾഫ് രാജ്യങ്ങളുമായി മെഗാ വ്യാപാര കരാർ ചർച്ച

7 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഈ സ്മാർട്ട് ഗ്ലാസാണ് ഭാവിയുടെ കംപ്യൂട്ടർ മലയാളി വക
TECH

ഈ സ്മാർട്ട് ഗ്ലാസാണ് ഭാവിയുടെ കംപ്യൂട്ടർ മലയാളി വക

News DeskBy News Desk6 December 2022Updated:29 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇവരൊക്കെ ഒരു കംപ്യൂട്ടർ ഉപയോഗിക്കുകയാണ്. പക്ഷെ ഡെസ്ക്ടോപ്പോ, ലാപ്ടോപ്പോ എവിടെയെന്നല്ലേ? അത് അവരുടെ കണ്ണടകളിലാണ്.

മലയാളികളായ റോഹിൽദേവ്, സുനീഷ് തുളുത്തിയിൽ എന്നിവർ ചേർന്ന് 2017-ൽ സ്ഥാപിച്ച  സ്റ്റാർട്ടപ്പ് നിമോ പ്ലാനറ്റ് നിർമ്മിച്ച നിമോ ഗ്ലാസുകളാണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.

മലയാളികളുടെ ഈ സ്റ്റാർട്ടപ്പ് പൊളിയാണ്, ‘Nimo Glass’ നിർമിച്ചവരെ അറിയുമോ?

സിലിക്കൺ വാലി, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് ഈ സ്റ്റാർട്ടപ്പ് ഇപ്പോൾ.

Nemo Planet Logo

‘നിമോ ഗ്ലാസ്‘ എന്ന മൈക്രോ കമ്പ്യൂട്ടറുകൾ എവിടെ ഇരുന്നും ഓഫീസ് വർക്കുകളും മറ്റും ചെയ്യാൻ സഹായിക്കും.  ഒരേ സമയം അഞ്ചിലധികം വർക്ക്‌സ്‌പേസ് സ്‌ക്രീനുകൾ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നുവെന്നതാണ് നിമോ ഗ്ലാസിന്റെ പ്രത്യേകത. വർക്ക് കഴിഞ്ഞാൽ കംപ്യൂട്ടർ സ്ക്രീനടക്കം മടക്കി പോക്കറ്റിലിടാം.

ഓരോ വെർച്വൽ സ്‌ക്രീനും മൂന്ന് മീറ്റർ അകലത്തിൽ 60 ഇഞ്ച് വരെ വീതിയുള്ളതായിരിക്കും. ഹെഡ് ട്രാക്കിംഗ് സെൻസറുകൾ ഉപയോഗിച്ചാണ് ഈ ആശയം സാധ്യമാക്കുന്നത്. കഫേയിലും, വാഹനങ്ങളിലും മുതൽ വിമാനങ്ങളിൽ വരെ കൊണ്ടുപോകാനാകും എന്നതാണ് നിമോ ഗ്ലാസുകളുടെ ഏറ്റവും വലിയ സവിശേഷത. പ്ലാനറ്റ് ഒ എസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് നിമോ ഗ്ലാസുകൾ പ്രവർത്തിക്കുന്നത്.

ഇത് നിലവിലുള്ള ആൻഡ്രോയിഡ് ആപ്പുകളെ ആപ്ലിക്കേഷനുകളിൽ മാറ്റങ്ങളൊന്നും വരുത്താതെ ഒരു മൾട്ടി-വിൻഡോ അനുഭവമാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെ ഏതൊരു കമ്പനിയുടേയും നിലവിലുള്ള സോഫ്‌റ്റ്‌വെയർ സിസ്റ്റം പരിഷ്‌ക്കരിക്കാതെ തന്നെ അതിനെ നിമോയുമായി സംയോജിപ്പിക്കാൻ സാധിക്കും. ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ ഉപകരണങ്ങളുടെ സ്‌ക്രീനുകളും നിമോ കാണിച്ചുതരും. എച്ച്‌ഡി സമാനമായ കാഴ്ച,  ക്വാൽകോം അധിഷ്ഠിത പ്രോസസർ, 64 ജിബി സ്റ്റോറേജ്, 4 ജിബി വരെ റാം എന്നീ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് നിമോ ഗ്ലാസുകൾ.

Have you ever dreamt of replacing desktops with a pair of smart glasses? Silicon Valley and Kochi-based startup Nimo Planet has created precisely that. Founded by Rohildev in 2017 along with Suneesh Thuluthiyil, the startup is making a new-age computer called ‘Nimo Glass’ for 21st-century professionals. An office space you can carry everywhere. 

banner business glass smart device startup Startup India startup news startups tech technologies technology technology innovation technology news technology startups wearable device wearable tech startup
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം വിമാനത്താവളം

7 February 2026

ആന്റി-ഡ്രോൺ സിസ്റ്റം വിന്യസിച്ച് VOC Port

7 February 2026

6 ഗൾഫ് രാജ്യങ്ങളുമായി മെഗാ വ്യാപാര കരാർ ചർച്ച

7 February 2026

ശബരി പാതയിൽ വീണ്ടും പ്രതീക്ഷ.

7 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം വിമാനത്താവളം
  • ആന്റി-ഡ്രോൺ സിസ്റ്റം വിന്യസിച്ച് VOC Port
  • 6 ഗൾഫ് രാജ്യങ്ങളുമായി മെഗാ വ്യാപാര കരാർ ചർച്ച
  • ശബരി പാതയിൽ വീണ്ടും പ്രതീക്ഷ.
  • മലബാർ തുറമുഖ പദ്ധതി ടെൻഡർ നൽകി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം വിമാനത്താവളം
  • ആന്റി-ഡ്രോൺ സിസ്റ്റം വിന്യസിച്ച് VOC Port
  • 6 ഗൾഫ് രാജ്യങ്ങളുമായി മെഗാ വ്യാപാര കരാർ ചർച്ച
  • ശബരി പാതയിൽ വീണ്ടും പ്രതീക്ഷ.
  • മലബാർ തുറമുഖ പദ്ധതി ടെൻഡർ നൽകി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil