Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫോൺ എടുത്തില്ലെങ്കിൽ പണിയാകുമേ!
News Update

ഫോൺ എടുത്തില്ലെങ്കിൽ പണിയാകുമേ!

News DeskBy News Desk8 December 2022Updated:9 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സർക്കാർ ഉദ്യോ​ഗസ്ഥൻമാരെ വിളിച്ചാൽ കിട്ടില്ല,കിട്ടിയാൽ ഫോൺ എടുക്കില്ല, നമ്പർ തെറ്റായിരിക്കും ഇങ്ങനെയുളള പതിവ് പരാതികളൊന്നും ഇനി വേണ്ട.

പൗരന്മാരും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തെ പിന്തുണയ്ക്കുന്നതിനായി ട്രൂ കോളറിന്റെ ഡിജിറ്റൽ ഡയറക്ടറി ഇന്ത്യയിൽ അവതരിപ്പിച്ചു. കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 23 സംസ്ഥാനങ്ങളിലെ പ്രധാന വകുപ്പുകളിലെ ആയിരക്കണക്കിന് സർക്കാർ ഉദ്യോ​ഗസ്ഥരുടെ നമ്പറുകൾ ലഭ്യമാകും.

ഹെൽപ്പ്‌ലൈനുകൾ, നിയമ നിർവ്വഹണ ഏജൻസികൾ, എംബസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടേതും ഡയറക്ടറിയിൽ ലഭിക്കും.

സ്‌കാം, വഞ്ചന, സ്‌പാം എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിച്ചുപൗര സേവനങ്ങളിൽ വിശ്വാസം വളർത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് പുതിയ ഡിജിറ്റൽ സർക്കാർ ഡയറക്‌ടറിയെന്ന് ട്രൂകോളർ അവകാശപ്പെടുന്നു.

കോൺടാക്ടുകൾ ട്രൂ കോളർ പരിശോധിച്ചുറപ്പിച്ചവയായതിനാൽ കൃത്യമായിരിക്കുമെന്ന് ട്രൂകോളർ പറയുന്നു.

നമ്പർ പരിശോധിച്ചുറപ്പിച്ചതായി സൂചിപ്പിക്കുന്ന പച്ച പശ്ചാത്തലവും നീല ടിക്കും ഉപയോക്താക്കൾക്ക് കാണാനാകും. അടുത്ത ഘട്ടത്തിൽ ഡയറക്‌ടറി വിപുലീകരിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ട്രൂകോളർ. ഏതൊരു സർക്കാർ ഏജൻസിക്കും വിവരങ്ങൾ പങ്കുവെക്കാനും ഡയറക്‌ടറിയിൽ സ്ഥിരീകരിക്കാനുമുള്ള സംവിധാനവും ട്രൂകോളർ സൃഷ്ടിച്ചിട്ടുണ്ട്. ഉപയോക്തൃ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി അടുത്ത ഘട്ടത്തിൽ ജില്ലാ, മുനിസിപ്പൽ തലങ്ങളിൽ നിന്നുളള കോൺടാക്‌റ്റുകൾ ചേർക്കാൻ ശ്രമിക്കുകയാണെന്ന് ട്രൂകോളർ അറിയിച്ചു.

Truecaller introduces an in-app digital government directory in India. Users can access the contacts of thousands of verified government officials and departments. One can look for helplines, law enforcement agencies, embassies, educational institutes, hospitals etc… 

banner business channeliam digital directory India technology Truecaller
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil