Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇതാ ഇവിടെയുണ്ട് ​ഗിന്നസിൽ കേറിയ ഫ്ലൈഓവർ
News Update

ഇതാ ഇവിടെയുണ്ട് ​ഗിന്നസിൽ കേറിയ ഫ്ലൈഓവർ

നാഗ്പൂർ മെട്രോ- നാഷണൽ ഹൈവേ അതോറിറ്റിയും ചേർന്ന് നിർമ്മിച്ചത്
News DeskBy News Desk9 December 2022Updated:9 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഏറ്റവും ദൈർഘ്യമേറിയ ഡബിൾ ഡക്കർ മേൽപ്പാലം നിർമ്മിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഗ്പൂർ മെട്രോയും, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI).

ഒരു എലവേറ്റഡ് ഹൈവേയും, ഒറ്റ-കോളം പിയറിൽ പണിതിരിക്കുന്ന മെട്രോ റെയിലും അടങ്ങുന്നതാണ് ഫ്ലൈഓവർ. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ അംഗീകാരങ്ങൾ ഇതിനോടകം തന്നെ ഈ ഡബിൾഡക്കർ ഫ്ലൈഓവർ കരസ്ഥമാക്കിയിട്ടുണ്ട്. നാഗ്പൂരിലെ വാധ റോഡിൽ 3.1 കിലോമീറ്റർ നീളത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഫ്‌ളൈഓവർ ഹൈവേയുടെ ഉയരം ഒമ്പത് മീറ്ററും, മെട്രോ ഉയരം 20 മീറ്ററുമാണ്.

പൂനെയിലും വരുന്നു ഡബിൾഡെക്കർ ഫ്ലൈഓവർ

നാഗ്പൂർ ഫ്ലൈഓവറിന്റെ ചുവടുപിടിച്ച് പൂനെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയും ഒരു സംയോജിത ഡബിൾ ഡെക്കർ മേൽപ്പാലം നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്.

ഗതാഗത പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയ്ക്കുകയെന്നതാണ് ഇതു വഴി ലക്ഷ്യമിടുന്നത്. നിർമ്മാണത്തിന് ആവശ്യമായ അനുമതി ഇതിനോടകം തന്നെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. 2024 നവംബറോടെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. The Nagpur metro rail project in Maharashtra was recognised by the Guinness Book of World Records for constructing the longest double-decker viaduct with an elevated highway and Metro Rail supported on a single-column pier.

banner double decker coach Guiness Record Metro rail National Highways Authority of India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026

കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil