Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം

5 June 2026

എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്

5 June 2026

യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സുപ്രീംകോടതിയും ഹാക്കത്തോണിന്
News Update

സുപ്രീംകോടതിയും ഹാക്കത്തോണിന്

നീതിന്യായ സംവിധാനത്തെ കാര്യക്ഷമമാക്കാൻ ആശയങ്ങൾ തേടുന്നു
News DeskBy News Desk9 December 2022Updated:9 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിർണ്ണായക വിധികൾ വൈകുമ്പോഴെല്ലാം രാജ്യത്തെ നീതിന്യായ സംവിധാനത്തെ ചോദ്യം ചെയ്യാൻ തോന്നിയിട്ടുണ്ടോ?

എന്നാൽ കേട്ടോളൂ, രാജ്യത്തെ നീതിന്യായ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും, നവീകരിക്കുകയും ലക്ഷ്യമിട്ട് പൊതുജനങ്ങളിൽ നിന്നും, യുവാക്കളിൽ നിന്നും സുപ്രീംകോടതി ആശയങ്ങൾ ക്ഷണിക്കുന്നു.

72 വർഷത്തെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ഒരു ഹാക്കത്തോണിന് ആതിഥേയത്വം വഹിക്കുന്നു. പൊതുജനങ്ങൾക്കും കോടതി നടപടികൾ വീക്ഷിക്കുന്നതിനായി, തത്സമയ സ്ട്രീമിംഗ് സാധ്യമാകുന്ന സ്വതന്ത്രവും സവിശേഷവുമായ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം കൊണ്ടുവരാനുള്ള പരിശ്രമങ്ങൾക്കാകും ഹാക്കത്തോൺ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (NIC) വെബ്‌കാസ്റ്റിംഗിലൂടെ കോടതി നിലവിൽ ഭരണഘടനാ ബെഞ്ചിന്റെ വാദം തത്സമയം സ്ട്രീം ചെയ്യുന്നുണ്ട്.

അഴിച്ചു പണിയ്ക്ക് കോടതി

  • ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ മേൽനോട്ടത്തിലായിരിക്കും ഹാക്കത്തോൺ പരിപാടി സംഘടിപ്പിക്കുക.
  • മികച്ച 18 ആശയങ്ങൾ ചീഫ് ജസ്റ്റിസിനും, സുപ്രീംകോടതി ജഡ്ജിമാർക്കും മുന്നിൽ അവതരിപ്പിക്കും.
  • പങ്കെടുക്കുന്നവർ നൽകുന്ന നിർദ്ദേശങ്ങൾ 2013ലെ സുപ്രീം കോടതി ചട്ടങ്ങളുടെ പരിധിക്കുള്ളിലായിരിക്കണം.

നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഭാവിയിൽ വലിയ ഹാക്കത്തണുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് സുപ്രീംകോടതി പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ സുപ്രീം കോടതി ജഡ്ജിമാരുടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും ഇത് നടത്തുന്നത്. For the first time in its 72-year history, the Supreme Court is conducting a “hackathon” event, sending a clear message that it is looking to the general public and the country’s youth to contribute innovations to improve the efficiency of the justice delivery system.

banner efficiency and growth hackathon Hackathons ideas Justice public Supreme Court Supreme Court Of India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം

5 June 2026

എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്

5 June 2026

യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം

5 June 2026

പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം
  • എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം
  • എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil