Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടാറ്റയുടെ ആപ്പിൾ സ്റ്റോർ വരുന്നു
News Update

ടാറ്റയുടെ ആപ്പിൾ സ്റ്റോർ വരുന്നു

News DeskBy News Desk12 December 2022Updated:13 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്റ്റോറുകൾ തുറക്കുമെന്ന് റിപ്പോർട്ട്.1,000 ചതുരശ്ര അടിയിലുളള ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോറുകളേക്കാൾ ചെറുതായിരിക്കും ഈ സ്റ്റോറുകൾ. 500 മുതൽ 600 ചതുരശ്ര അടി വരെ വിസ്തീർണമുളള ആപ്പിൾ സ്റ്റോറുകൾ തുറക്കുന്നതിനായാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ 100 എക്സ്ക്ലുസിവ് ആപ്പിൾ

ചെറിയ സ്റ്റോറുകൾ ഐഫോണുകളും ഐപാഡുകളും വാച്ചുകളും വിൽക്കും. മാളുകളിലും ഹൈ സ്ട്രീറ്റുകളിലുമായിരിക്കും സ്റ്റോറുകൾ വരുന്നത്.  ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻഫിനിറ്റി റീട്ടെയ്‌ലാണ് ആപ്പിളുമായി ചർച്ച നടത്തുന്നത്. ഇൻഫിനിറ്റി റീട്ടെയിലാണ് രാജ്യത്തെ ടാറ്റ ക്രോമ സ്റ്റോറുകൾ നിയന്ത്രിക്കുന്നത്.

മുംബൈയിൽ ഫ്ലാഗ്ഷിപ്പ് സ്റ്റോർ

ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ കമ്പനി ഉടമസ്ഥതയിലുള്ള ഫ്ലാഗ്ഷിപ്പ് സ്റ്റോർ മാർച്ച് ക്വാർട്ടറിൽ മുംബൈയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.
സൈബർ മീഡിയ റിസർച്ച് (CMR) പ്രകാരം ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഐഫോണുകളുടെ വിൽപ്പന 1.7 ദശലക്ഷത്തിലധികം ആയിരുന്നു. ഇന്ത്യയിൽ വിൽപ്പന വർധിപ്പിക്കുന്നതിലും നിർമാണ ശേഷി വിപുലീകരിക്കുന്നതിലും ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഇന്ത്യയിലെ ആപ്പിളിന്റെ മൂന്ന് നിർമ്മാണപങ്കാളികളായ വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നിവയോട് അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിർമാണം മൂന്നിരട്ടിയാക്കാൻ ആപ്പിൾ ആവശ്യപ്പെട്ടതായി മറ്റൊരു റിപ്പോർട്ട് പറയുന്നു. ചൈനയിൽ നിന്നുളള പ്രൊഡക്ഷൻ കുറയ്ക്കാൻ ആപ്പിൾ ശ്രമിക്കുന്നുണ്ട്. ഇന്ത്യയെ ഒരു നിർമാണകേന്ദ്രമായി മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്. രാജ്യത്ത് നിന്നും ഐഫോണുകൾ കയറ്റുമതി ചെയ്യുന്നതിനും ആപ്പിളിന് പദ്ധതികളുണ്ട്. The Tata Group is planning to open 100 small exclusive Apple stores across India. Apple is collaborating with Tata-owned Infiniti Retail, says a report. Infiniti Retail which runs the Croma store chain will become an Apple franchise.

apple Apple India Apple iPhone Apple Smartwatch Apple Store Apple TV+ Apple Watch AppleInc banner business India Tata Tata Consumer Products Tata Electric Tata group
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil