Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആകാശിന് വേണ്ടി അംബാനി Arsenal വാങ്ങുമോ?
Instant

ആകാശിന് വേണ്ടി അംബാനി Arsenal വാങ്ങുമോ?

News DeskBy News Desk14 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മക്കൾക്ക് വേണ്ടി കളിപ്പാട്ടങ്ങൾ വാങ്ങുന്ന അച്ഛൻമാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മകന് ഇഷ്ടമായതിനാൽ ലോകത്തിലെ  ഒരു പ്രമുഖ ഫുട്ബോൾ ക്ലബ് തന്നെ വാങ്ങിയാലോ എന്ന ആലോചനയിലാണ് ശതകോടീശ്വരനായ മുകേഷ് അംബാനി.  പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബായ Arsenal വാങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. നേരത്തെ പ്രശസ്ത ഇംഗ്ലീഷ് ഫുട്ബോൾ ക്ലബുകളായ ലിവർപൂളോ മാഞ്ചസ്റ്റർ യുണൈറ്റഡോ അംബാനി കുടുംബം വാങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത്‌ലറ്റിക് പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പ്രകാരം മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി ആഴ്സനലിന്റെ വലിയ ആരാധകനാണ്. അതിനാൽ ലിവർപൂളോ മാഞ്ചസ്റ്റർ യുണൈറ്റഡോ ആയിരിക്കില്ല, Arsenal  ആയിരിക്കും മുകേഷ് അംബാനിയുടെ ലക്ഷ്യമെന്ന് റിപ്പോർട്ട് പറയുന്നു

ആഴ്സനൽ ക്രോയെങ്കെ ഫാമിലിയുടെ കയ്യിൽ

ആഴ്സനൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ 100% ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ആഴ്സനൽ ഫുട്ബോൾ ക്ലബ്. ആഴ്സണൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ 100% കയ്യാളുന്നത്  KSE UK INC ആണ്. അമേരിക്ക ആസ്ഥാനമായുള്ള Kroenke Sports & Entertainment company ആണിത്. 2007 മെയ് മാസത്തിലാണ് സ്റ്റാൻ ക്രോയെങ്കെ ഒരു ഷെയർഹോൾഡറാകുന്നത്. 2008 സെപ്റ്റംബറിൽ ഡയറക്ടർ ബോർഡിലേക്ക് നിയമിതനായി.  2011 ഏപ്രിലിൽ ആഴ്സണൽ ഫുട്ബോൾ ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരി ഉടമയായി Kroenke മാറി.

ലിവർപൂളും വില്പനയ്ക്ക്

നേരത്തെ,  ലോകപ്രശസ്ത ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ലിവർപൂൾ എഫ്‌സി ഏറ്റെടുക്കുന്നതിന് വേണ്ടി മുകേഷ് അംബാനിയും രംഗത്തുണ്ടെന്ന് ‘ദ മിറർ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പനായ ലിവർപൂളിനെ നിലവിലെ ഉടമസ്ഥരായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് (FSG) വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്.   2010 ഒക്ടോബറിലാണ് FSG ക്ലബ് വാങ്ങിയത്. ടീം വിൽക്കുന്നതിൽ സഹായിക്കാൻ ഗോൾഡ്മാൻ സാക്സിനെയും മോർഗൻ സ്റ്റാൻലിയെയും നിയമിച്ചതായി റിപ്പോർട്ടുണ്ട്. 4 ബില്യൺ ബ്രിട്ടീഷ് പൗണ്ടിന് ക്ലബ്ബ് വിൽക്കാൻ FSG തയ്യാറാണെന്നാണ് ‘ദ മിറർ’ റിപ്പോർട്ട് ചെയ്തത്.

Mukesh Ambani to buy a big Premier League club: Reports. He is eyeing 13-time English champion Arsenal. American-based Kroenke family owns Arsenal’s majority stakes.

Ambani ambani industries banner business India Mukesh Ambani
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026

ആകാശ എയർ ഐപിഓയ്ക്ക്

28 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil