Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മുട്ടയെ വെട്ടിച്ച് മെസ്സി !
Instant

മുട്ടയെ വെട്ടിച്ച് മെസ്സി !

News DeskBy News Desk22 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇൻസ്റ്റാഗ്രാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ പോസ്റ്റെന്ന റെക്കോർഡ് അർജന്റീനിയൻ താരം ലയണൽ മെസ്സിയുടെ പോസ്റ്റിന്. ലോകകപ്പ് വിജയം ആഘോഷിക്കുന്ന മെസ്സിയുടെ ഇൻസ്റ്റാഗ്രാം ചിത്രമാണ് റെക്കോർഡ് സ്വന്തമാക്കിയത്.

ഇൻസ്റ്റാഗ്രാമിൽ 63 ദശലക്ഷത്തിലധികം ലൈക്കുകളാണ് ലയണൽ മെസ്സിയുടെപോസ്റ്റിന് ലഭിച്ചത്. ചാമ്പ്യൻസ് ഓഫ് ദി വേൾഡ്! ഹൃദയസ്പർശിയായ ഒരു കുറിപ്പിനൊപ്പം മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്. ഏകദേശം 55.9 ദശലക്ഷം ലൈക്കുകൾ നേടിയ വേൾഡ് റെക്കോർഡ് എഗ്ഗാണ് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച മുൻ ഇൻസ്റ്റാഗ്രം പോസ്റ്റ്. worldrecordegg എന്ന അക്കൗണ്ട് പോസ്റ്റ് ചെയ്ത മുട്ടയുടെ പ്ലെയിൻ ഫോട്ടോയ്ക്കായിരുന്നു ഈ റെക്കോർഡ്. പരസ്യ എക്സിക്യൂട്ടീവ് ക്രിസ് ഗോഡ്ഫ്രെ 2019 ജനുവരിയിലായിരുന്നു ഈ മുട്ടയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

View this post on Instagram

A post shared by Egg Gang 🌎 (@world_record_egg)

View this post on Instagram

A post shared by Leo Messi (@leomessi)

കളിക്കളത്തിന് പുറത്തും മെസി റെക്കോർഡ് !

      കളിക്കളത്തിലെ റെക്കോർഡുകൾക്ക് പുറമെ കളിക്കളത്തിന് പുറത്ത് മെസി സ്വന്തമാക്കുന്ന വമ്പൻ റെക്കോർഡാണിത്. ഇൻസ്റ്റഗ്രാമിൽ നിലവിൽ 4 കോടിയോളമാണ് മെസിയുടെ ഫോളോവേഴ്സിൻെറ എണ്ണം. ലുസൈൽ സ്റ്റേഡിയത്തിൽ അർജൻറീനയുടെ വിജയാഘോഷത്തിൻെറ ചിത്രങ്ങൾ നിറഞ്ഞ പോസ്റ്റിൽ ടീം അംഗങ്ങളുടെയടക്കം ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഒരു കായിക താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന‌ ലൈക്കുകൾ എന്ന റെക്കോ‍ർഡ് നേരത്തെ തന്നെ ഈ പോസ്റ്റിലൂടെ മെസി മറികടന്നു. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയേയാണ് ഇക്കാര്യത്തിൽ മെസി പിന്നിലാക്കിയത്. കഴിഞ്ഞ മാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിന് ആകെ 41.9 മില്ല്യൺ ലൈക്കുകളാണ് ലഭിച്ചത്. ഈ റെക്കോ‍ർഡ് ആണ് മെസി അനായാസം മറികടന്നത്. 

Messi’s Instagram picture celebrating World Cup success now holds the title of the ‘most-liked post’. His post received more than 63 million likes on Instagram. “CHAMPIONS OF THE WORLD!!!!!!,” wrote Messi on Instagram along with a heartful note.

banner FIFA fifa world cup India messi trending World Cup
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil