Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അമ്പമ്പോ ഇത് നിസാര ആരാധനയല്ല !
News Update

അമ്പമ്പോ ഇത് നിസാര ആരാധനയല്ല !

News DeskBy News Desk24 December 2022Updated:24 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2022ലെ ഖത്തർ ലോകകപ്പിന്റെ ആരവങ്ങളൊഴിഞ്ഞു. കാൽപന്തുകളി ആസ്വദിക്കാനെത്തിയവരും, കളിച്ചു തകർക്കാനെത്തിയവരുമെല്ലാം ഖത്തർ വിട്ടു. എന്നാൽ നജിറ നൗഷാദ് എന്ന വീട്ടമ്മ ഇപ്പോഴും ഖത്തറിലാണ്, തന്റെ ഒരൽപം സാഹസികമായ ഖത്തർ യാത്രയുടെ ചിത്രങ്ങൾ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെയ്ക്കുകയാണ് നജിറയിപ്പോൾ.

സിംപിളല്ല ഈ വീട്ടമ്മയുടെ യാത്ര

ലോകകപ്പ് കാണാൻ എല്ലാവരും വിമാനമാർഗം ഖത്തറിലെത്തിയപ്പോൾ, കേരളത്തിൽ നിന്ന് നജിറ ഖത്തറിലേക്ക് പോയത് പ്രമുഖ വാഹനനിർമ്മാതാവ് മഹീന്ദ്രയുടെ ഥാർ എന്ന വാഹനത്തിലാണ്. പ്രിയ ഫുട്ബോൾ താരം ലയണൽ മെസ്സിയെ കാണാൻ അവർ പിന്നിട്ട ദൂരം 2973 കിലോമീറ്ററോളം! 33ാമത്തെ വയസിൽ തന്റെ അഞ്ചു കുട്ടികളേയും ഒപ്പം കൂട്ടിയായിരുന്നു നജിറയുടെ യാത്ര. ആദ്യം വാഹനം കപ്പൽ വഴി ഒമാനിലേക്ക് കൊണ്ടുപോയി. ഒമാനിൽ നിന്ന് യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലൂടെ വാഹനമോടിച്ചാണ് നജിറ ഖത്തറിലെത്തിയത്.

അഭിനന്ദനങ്ങളുമായി ആനന്ദ് മഹീന്ദ്ര

 ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് വ്യവസായികളിൽ ഒരാളായ ആനന്ദ് മഹീന്ദ്രയടക്കം നജിറയ്ക്ക് അഭിനന്ദനങ്ങളുമായി എത്തി. അർജന്റീനയുടെയും മെസ്സിയുടെയും വിജയത്തിനൊപ്പം, അവളുടെ ഇതിഹാസ യാത്രയും ഒരു വിജയമായിരുന്നു! നാജിറ നൗഷാദിനെയും അവളുടെ സാഹസിക മനോഭാവത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഥാറിലെ നിങ്ങളുടെ വിശ്വാസത്തിന് നന്ദി എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദന പോസ്റ്റ്. ആനന്ദ് മഹീന്ദ്രയ്ക്ക് ട്വിറ്ററിൽ ധാരാളം ആരാധകരുണ്ട്. പലപ്പോഴും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ രസകരമായ പോസ്റ്റുകൾ പങ്കിടുകയും പ്രചോദനാത്മകമായ കഥകളെയും പുതുമകളെയും പരസ്യമായി പ്രശംസിക്കുകയും ചെയ്യാറുണ്ട്.

Anand Mahindra has praised the Kerala woman who drove her Mahindra Thar to Qatar with her five kids just to watch Lionel Messi

Anand Mahindra anand mahindra tweet banner business channeliam India Mahindra Thar
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil