Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇവിടെയെല്ലാം ഓട്ടോമാറ്റിക്കാണേ
Auto

ഇവിടെയെല്ലാം ഓട്ടോമാറ്റിക്കാണേ

News DeskBy News Desk26 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജനുവരി അവസാനത്തോടെ ഡ്രൈവിംഗ്, ലൈസൻസ് ടെസ്റ്റുകൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കാൻ ഡൽഹി. ഡൽഹിയിലെ 13 ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളിൽ, 12 എണ്ണവും നിലവിൽ ഓട്ടോമാറ്റിക് ആയി മാറ്റിക്കഴിഞ്ഞു.

നിലവിൽ, ഡെൽഹിയിൽ ലാഡോ സറായിയിൽ മാത്രമാണ് മനുഷ്യ ഇടപെടലോടു കൂടിയ മാനുവൽ ടെസ്റ്റിംഗ് നടത്തുന്നത്. ലാഡോ സറായി കേന്ദ്രീകരിച്ചുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഓട്ടോമേഷൻ പ്രക്രിയ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

    ടെസ്റ്റുകൾ ഓട്ടോമേറ്റഡ് ആക്കാൻ ആവശ്യമായ സെൻസറുകൾ, ഓവർഹെഡ് ക്യാമറകൾ, മറ്റ് വിവിധ ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. പ്രവർത്തന സജ്ജമാകുന്നതോടെ, ലൈസൻസ് ടെസ്റ്റുകൾ പൂർണമായും ഓട്ടോമേറ്റഡ് ആകുന്ന രാജ്യത്തെ ഏക നഗരമായി ഡൽഹി മാറും. ഡൽഹിയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് 2018 ജൂണിൽ സരായ് കാലെ ഖാനിൽ തുറന്നിരുന്നു. ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷകരുടെ ഡ്രൈവിംഗ് കഴിവുകൾ വിലയിരുത്തുന്നതിനാണ് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ (ADTT) ഉപയോഗിക്കുന്നത്. 

Also Read: Other Government Related News | Central Government Related

സംവിധാനത്തിന്റെ തുടക്കം

ഏകദേശം 5 വർഷം മുൻപാണ് ഡെൽഹിയിൽ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനം നടപ്പിലാക്കിയത്. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് മുമ്പ് അപേക്ഷകരുടെ ഡ്രൈവിംഗ് നൈപുണികൾ ന്യായമായ രീതിയിൽ വിലയിരുത്തുകയും, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കുകയുമായിരുന്നു മുഖ്യ ലക്ഷ്യങ്ങൾ. ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിംഗിന്റെ ഗുണങ്ങൾ ഇവയാണ്:

  1. മാനുവൽ ടെസ്റ്റിംഗ് നടപടിക്രമവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡ്രൈവിംഗ് ലൈസൻസിനായി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളുടെ പരിശോധന കൂടുതൽ കാര്യക്ഷമവും, സുതാര്യവുമാക്കുന്നു
  2. പരിശോധനയ്ക്ക് എടുക്കുന്ന സമയം കുറവായിരിക്കും
  3. പരീക്ഷ നടത്തുന്നതിൽ പരീക്ഷകന്റെ അനുഭവത്തെ ആശ്രയിക്കേണ്ടതില്ല
  4. ഡ്രൈവിംഗ് ടെസ്റ്റിന്റെ വിജയത്തിലോ, പരാജയത്തിലോ അഴിമതിയോ, സ്വാധീനമോ ഇല്ല
  5. ആർ‌ടി‌ഒ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നു 

By the end of January, all driving tests at the Lado Sarai circuit would be conducted without the need for any human intervention, according to officials. In Delhi, 12 of the 13 driving test tracks are already automatic. Currently only manual testing is done at Lado Sarai. Automated driving test tracks (ADTT) are used to evaluate applicants for permanent driver’s licence on their driving prowess.

Also Read: Technology Related News

Automated System Automobile banner driving driving license driving mechanism India self driving technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil