ലോകത്തെ 10 മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഒന്നായി തമിഴ്നാടിനെ മാറ്റാനും ലക്ഷ്യമിടുന്ന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനായി സോഷ്യൽ ജസ്റ്റിസ് മോഡലാണ് ഗവൺമെന്റ് പിന്തുടരുന്നത്. സമസ്ത മേഖലകളെയും ഉൾക്കൊളളിച്ചുകൊണ്ടുളള വളർച്ചയാണ് ഇതിൽ ലക്ഷ്യമിടുന്നത്. സമൂഹത്തിലുടനീളം എല്ലായിടത്തും എത്തുകയും എല്ലാവർക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പ്രദേശ, ലിംഗ, വർണ, ജാതി ഭേദമില്ലാതെ എല്ലാ ജനങ്ങളിലേക്കും സ്റ്റാർട്ടപ്പ് സ്കീമുകൾ അടക്കമുളള ഗവൺമെന്റിന്റെ എല്ലാ സ്കീമുകളും എത്തിക്കുകയെന്നതാണ് ഗവൺമെന്റിന്റെ അടിസ്ഥാന നയം.
ഈ നയത്തിൽ അധിഷ്ഠിതമായി ചില സ്കീമുകൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും ചാനൽ അയാം ഡോട്ട് കോമിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
Shivaraj Ramanathan, CEO and MD, Tamil Nadu Startup Mission, has said that Tamil Nadu is striving to become India’s Number 1 startup ecosystem and one of the world’s top 10 startupecosystems. The government follows a social justice model to achieve this growth that would encompass all sectors and create opportunities for all. The core concept of the government is to introduce schemes, including startup schemes, of the government to everyone irrespective of caste, creed, colour, gender and geographical differences. Certain schemes based on this concept have also been shaped, he told Channeliam.com