Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫോൺ വിളിക്കാര്യത്തിൽ അടിമുടി പ്രശ്നം !
News Update

ഫോൺ വിളിക്കാര്യത്തിൽ അടിമുടി പ്രശ്നം !

News DeskBy News Desk29 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കോൾ ഡ്രോപ്പുകൾ, സേവന ഗുണനിലവാര പ്രശ്‌നങ്ങൾ തുടങ്ങി രാജ്യത്ത് ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ടെലികോം വകുപ്പ് ഓപ്പറേറ്റർമാരുമായി കൂടിക്കാഴ്ച നടത്തി.

കേന്ദ്ര ടെലികോം സെക്രട്ടറി കെ.രാജാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെയുള്ള ടെലികോം സേവന ദാതാക്കൾ പങ്കെടുത്തു.

ചർച്ചകൾ സജീവം

രാജ്യത്തെ ഏറ്റവും വലിയ രണ്ട് ടെലികോം കമ്പനികളായ റിലയൻസ് ജിയോയും, ഭാരതി എയർടെലും തങ്ങളുടെ 5ജി സർവീസുകൾ രാജ്യവ്യാപകമായി സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഈ ഘട്ടത്തിൽ തന്നെയാണ് കോളുകൾ മുറിഞ്ഞ് പോകുന്നതും, ഡാറ്റ വേഗത കുറയുന്നതും സംബന്ധിച്ച പരാതികളും വ്യാപകമാകുന്നത്. പരാതികൾ വ്യാപകമായതോടെ ഡിസംബർ 23ന് ടെലികോം മന്ത്രാലയം ആഭ്യന്തരയോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു.

ട്രാക്കിംഗിന് സംവിധാനമുണ്ട്, പക്ഷേ…..

       ടെലികോം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി നിരവധി മാർഗനിർദേശങ്ങളും സംവിധാനങ്ങളും നിലവിലുണ്ടെന്നിരിക്കെയാണ് പരാതികൾ വ്യാപകമാകുന്നത്. ടെലികോം സൈറ്റുകളുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങളെല്ലാം ട്രായി (TRAI) സൂക്ഷിക്കുന്നുണ്ട്. എന്നാൽ, ക്ലൗഡ് സെർവറുകളുടെയും മറ്റും ഡാറ്റ ഇതിൽ ഉൾപ്പെടുന്നുമില്ല. അ‌തേസമയം, ഇതൊരു താൽക്കാലിക പ്രശ്നം മാത്രമാണെന്നും ഒരു മാസത്തിനുള്ളിൽ എല്ലാ പരാതികളും പരിഹരിക്കപ്പെടുമെന്നുമാണ് ടെലികോം കമ്പനികൾ പറയുന്നത്.

5ജി എത്തുന്നതിന് അ‌നുയോജ്യമായ വിധത്തിലുള്ള മാറ്റങ്ങൾ സ്മാർട്ട്ഫോണിൽ ലഭ്യമാകാത്തതിന്റെ പ്രശ്നമാണ് ഇപ്പോഴുള്ളതെന്നും വാദമുണ്ട്. ജിയോയുടെയും എയർടെലിന്റെയും 5ജി നെറ്റ്‌വർക്കുകളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിലെ മിക്ക 5ജി സ്മാർട്ട്‌ഫോണുകളിലും ഇപ്പോൾ ഓവർ-ദി-എയർ (OTA ) അപ്‌ഡേറ്റ് ലഭ്യമാണ്. ജിയോ 5ജി സ്റ്റാൻഡലോണും എയർടെൽ 5ജി നോൺ-സ്റ്റാൻഡലോണും ആണ് വിന്യസിക്കുന്നത്.

The Central Telecom ministry met with the operators to discuss problems with the nation’s telecom services, such as dropped calls and poor service. The meeting was presided over by Union Telecom Secretary K. Rajaraman, and participants included telecom service providers Bharti Airtel, Reliance Jio, and Vodafone Idea. Despite the numerous current norms and methods to guarantee the quality of telecom services, complaints are rife.

banner department of telecom Department of Telecommunications Dept of Telecom India telecom Telecom & IT secretary Telecom Analytics telecom Commission telecom companies Telecom department telecom equipment Telecom Industry Telecom Operators telecom opereators telecom sector Telecom UPI Telecommunication Telecommunications Telecommunicaton
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil