Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  നേവിക്ക് കരുത്തേകാൻ ഓട്ടോണമസ് സായുധ ബോട്ടുകൾ
Instant

 നേവിക്ക് കരുത്തേകാൻ ഓട്ടോണമസ് സായുധ ബോട്ടുകൾ

News DeskBy News Desk11 January 2023Updated:11 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

SPRINT ഇനിഷ്യേറ്റീവിന് കീഴിൽ ഇന്ത്യൻ നേവി ഓട്ടോണമസ് സായുധ ബോട്ടുകൾക്കായി കരാർ ഒപ്പിട്ടു. ഇന്ത്യൻ നേവിയും സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡുമാണ് കരാർ ഒപ്പിട്ടത്.

തദ്ദേശീയ പ്രതിരോധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും ആഭ്യന്തര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുളളതാണ് “SPRINT” പദ്ധതി. കഴിഞ്ഞ വർഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്ത്യൻ നാവികസേന മുന്നോട്ട് വച്ച 75 ടാസ്‌ക്കുകളിൽ ഒന്നാണ് ഈ സാങ്കേതികവിദ്യയുടെ വികസനം. രാജ്യത്തെ  ആദ്യ സായുധ ഓട്ടോണമസ് ബോട്ട് സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് വികസിപ്പിക്കും. ‘SPRINT’ ന് കീഴിൽ ഒപ്പുവെച്ച 50-ാമത്തെ കരാറാണിത്.

2022 ജൂലൈയിൽ ന്യൂഡൽഹിയിൽ നേവൽ ഇന്നവേഷൻ ആൻഡ് ഇൻഡിജനൈസേഷൻ ഓർഗനൈസേഷന്റെ (NIIO) സ്വാവ്‌ലംബൻ സെമിനാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പരിപാടി അവതരിപ്പിച്ചത്.

ഇന്ത്യൻ നാവികസേനയുടെ ആഭ്യന്തര സാങ്കേതിക വിദ്യകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനാണ് SPRINT ചലഞ്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

“സ്വദേശീയ സാങ്കേതികവിദ്യകളുടെ എണ്ണം തുടർച്ചയായി വർദ്ധിപ്പിക്കുന്നതിന്  പ്രവർത്തിക്കേണ്ടതുണ്ട്.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ, ആ സമയത്ത് നമ്മുടെ നാവികസേന അഭൂതപൂർവമായ ഉയരത്തിൽ എത്തണം എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം,” സംരംഭത്തിന് തുടക്കം കുറിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.  “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷങ്ങളുടെ ഭാഗമായി പ്രതിരോധത്തിൽ “ആത്മനിർഭരത”യിലെത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിൽ, എൻഐഐഒയും ഡിഫൻസ് ഇന്നൊവേഷൻ ഓർഗനൈസേഷനും കുറഞ്ഞത് 75 പുതിയ തദ്ദേശീയ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.

Also Read Related News On Indian Navy

The Indian Navy and Sagar Defence Engineering Pvt. Ltd. have signed a contract for the purchase of armed autonomous boat swarms as part of the “SPRINT” project, which encourages domestic enterprises to develop and use indigenous defence technologies. One of the 75 tasks set forward by the Indian Navy as part of Azadi ka Amrit Mahotsav last year is the development of this technology.

banner Boat Government of India Govt. of India India India Government Indian economy Indian Navy Make in India Navy Unicorn India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil