Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026

‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

22 May 2026

ഡീപ്‌ടെക് പ്ലാറ്റ്‌ഫോം നിക്ഷേപത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ്

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 18 വയസിലും യുഎഇയിൽ ബിസിനസ് തുടങ്ങാം
Middle East

18 വയസിലും യുഎഇയിൽ ബിസിനസ് തുടങ്ങാം

News DeskBy News Desk16 January 2023Updated:16 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎഇയിൽ ബിസിനസ് തുടങ്ങുന്നതിനുള്ള പ്രായപരിധി പരിഷ്ക്കരിച്ച് സാമ്പത്തിക മന്ത്രാലയം. പുതിയ നിയമ പരിഷ്കാരം അനുസരിച്ച്, 18 വയസ്സാണ് യുഎഇയിൽ സംരംഭം തുടങ്ങാനുള്ള കുറഞ്ഞ പ്രായപരിധി.

നേരത്തേ യുഎഇയിൽ ബിസിനസ്സ് തുടങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സായിരുന്നു. രാജ്യത്തിന്റെ ബിസിനസ് വളർച്ച മുന്നിൽക്കണ്ടാണ് പുതിയ നടപടിയെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലാഹ് പറഞ്ഞു. പ്രായപരിധി കുറയ്ക്കുന്നതോടെ, കമ്പനികളുടെ ഡയറക്ടർ ബോർഡിലും മാനേജ്‌മെന്റ് രംഗത്തും മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിൽ ഇസ്ലാമിക് ബാങ്കിങ്ങിന് ഊന്നൽ നൽകുമെന്നും പരിഷ്ക്കരിച്ച വാണിജ്യ നിയമത്തിൽ പറയുന്നു. ടെക്‌നോളജി രംഗത്തും ഡിജിറ്റൽ രംഗത്തും ബിസിനസ് മുന്നേറ്റങ്ങൾ നടത്താനുള്ള നീക്കങ്ങളും പുതിയ പദ്ധതിയിലുണ്ട്.

ബാങ്കിംഗിനും പിന്തുണ

നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനും ബിസിനസുകളുടെ വളർച്ചയ്ക്കും, മത്സരത്തിനും വിശാലമായ സാധ്യത നൽകുന്നതിനുമായി ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് വാണിജ്യ ഇടപാടുകൾക്കായി നിയമപരമായ പിന്തുണ നിയമം നൽകുന്നു. യുഎഇയിലെ ഇസ്ലാമിക് ബാങ്കിംഗിന് പിന്തുണ നൽകുന്നതോടൊപ്പം വളർച്ചയുടെ പ്രധാന ചാലകങ്ങളിലൊന്നായി ഇതിനെ കണക്കാക്കുകയും ചെയ്യുന്നു. സാമ്പത്തിക വിപണികളുടെ നിയന്ത്രണവും സ്ഥാപനവും സംബന്ധിച്ച വ്യവസ്ഥകൾ നിയമം ഭേദഗതി ചെയ്യുകയും രാജ്യത്തെ സെക്യൂരിറ്റീസ് നിയന്ത്രിക്കുന്ന നിയമ നിർമ്മാണത്തിന് അനുസൃതമായി ആവശ്യമായ ലൈസൻസുകൾ നേടുന്നത് നിർബന്ധമാക്കുകയും ചെയ്യുന്നു. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകൾക്കും ഡിജിറ്റൽ മേഖലകളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങൾക്കും ഇത് പിന്തുണ നൽകുകയും ചെയ്യുന്നു.

The United Arab Emirates (UAE) has revised the minimum age requirement to run a business. As per the amended law, the new age limit is 18 years. Earlier, the age limit was set at 21.The amendment, which is aligned with international regulations, will give more opportunities to youngsters.

banner business employees enterpreneur UAE UAE Government
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026

‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

22 May 2026

ഡീപ്‌ടെക് പ്ലാറ്റ്‌ഫോം നിക്ഷേപത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ്

22 May 2026

ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
  • ഡീപ്‌ടെക് പ്ലാറ്റ്‌ഫോം നിക്ഷേപത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ്
  • ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ
  • അഭിജീത് ദിപ്കെയെ കുറിച്ചറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
  • ഡീപ്‌ടെക് പ്ലാറ്റ്‌ഫോം നിക്ഷേപത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ്
  • ഊർജ്ജ സഹകരണം ശക്തമാക്കാൻ യുഎസ് സന്നദ്ധമെന്ന് റൂബിയോ
  • അഭിജീത് ദിപ്കെയെ കുറിച്ചറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil