Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മിനി കൂപ്പറാണ് താരം
Auto

മിനി കൂപ്പറാണ് താരം

News DeskBy News Desk23 January 2023Updated:23 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഭാവിയിലെ ഇലക്ട്രിക് സ്പോർട്സ് കാറുകളേയും  ഇരുചക്രവാഹനങ്ങളെയും പരിചയപ്പെടുത്തുന്ന മോട്ടോർ  വകുപ്പിന്റെ  ഇവോൾവ് 2023 തിരുവനന്തപുരത്ത്

 56 ലക്ഷത്തിന്റെ മിനികൂപ്പറും 1.32 കോടിയുടെ ഇലക്ട്രിക് ബി.എം.ഡബ്ല്യൂവും  ഒറ്റച്ചാർജിൽ 500 കിലോമീറ്റർ ദൂരം ഓടാൻ കഴിയുന്ന കാറുകളും അഞ്ചുലക്ഷം കിലോമീറ്റർവരെ ബാറ്ററി വാറണ്ടി  ലഭിക്കുന്നകാറുകളും മേളയിലുണ്ട്. ടാറ്റായുടെ ഇലക്ട്രിക് വാഹനങ്ങളുണ്ട്, കിയ മുതൽ BYD വരെയുള്ള ഇ-വാഹനമേഖലയിലെ വമ്പൻമാരെല്ലാം പുത്തൻ മോഡലുകൾ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.

ഭാവിയിലെ ഇലക്ട്രിക് സ്പോർട്സ് കാറുകളേയും  ഇരുചക്രവാഹനങ്ങളെയും പരിചയപ്പെടുത്തുന്ന മോട്ടോർ  വകുപ്പിന്റെ  തൈക്കാട് പൊലീസ് മൈതാനത്തെ  ഇവോൾവ് 2023 ഇ-വാഹന പ്രദർശനത്തിലാണ് ന്യൂജനറേഷൻ ഹരിത ഇന്ധന വാഹനങ്ങൾ എത്തിയത്. ഇ-വാഹനങ്ങളുടെ സാദ്ധ്യതകളെക്കുറിച്ച് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. 20 ൽ അധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും മേളയിലുണ്ട്

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരുമൊക്കെ സ്വന്തമാക്കിയ മിനി കൂപ്പർ ഇലക്ട്രിക് കാറിനെ ഒന്നടുത്തു കാണാൻ ആയിരുന്നു മേളയിലെ ജനത്തിരക്ക്. കേട്ടറിഞ്ഞവർ ഈ വാഹനങ്ങൾ കാണുവാൻ എത്തുകയായിരുന്നു.  1.60 കോടി രൂപ വിലയുളള പോർഷെ കാറിൽ ഇരുന്നു നോക്കണോ?  അതിനും ഇവിടെ സംവിധാനം ഒരുക്കിയിരുന്നു.

Image gallery image
Image gallery image
Image gallery image

56 ലക്ഷത്തിന്റെ മിനികൂപ്പറും 1.32 കോടിയുടെ ഇലക്ട്രിക് ബി.എം.ഡബ്ലവും  പോർഷെയും ഉൾപ്പടെ വമ്പൻ ഇലക്ട്രിക് വാഹന നിരയായിരുന്നു മോട്ടോർ വാഹന വകുപ്പ് ഒരുക്കിയത്. ഇന്ധന വില  താങ്ങാനാകാത്ത ഇടത്തരം കുടുംബങ്ങൾക്ക് ചേരുന്ന ചെറുകാറുകളും മേളയിലുണ്ട്.

ഇലക്ട്രിക്  വാഹനങ്ങൾ  കാണാൻ എത്തുന്നവരുടെ സംശയങ്ങൾ തീർക്കുവാനും ഇവിടെ പ്രതിനിധികളുണ്ട്. തുടർച്ചയായി ചാർജിംഗ് വേണ്ടിവരുമെന്ന് പേടിച്ച് ഇ-വാഹനങ്ങളിൽ നിന്നും പിന്തിരിഞ്ഞവർക്ക് അവരുടെ സംശയങ്ങളും  മേളയിൽ വച്ച് തീർത്തു നൽകുന്നുണ്ട്.  ഒറ്റച്ചാർജിൽ 500 കിലോമീറ്റർ ദൂരം ഓടാൻ കഴിയുന്ന കാറുകളും അഞ്ചുലക്ഷം കിലോമീറ്റർവരെ ബാറ്ററി വാറണ്ടി  ലഭിക്കുന്ന കാറുകളും മേളയിലുണ്ട്.

മാസം 1500 രൂപയ്ക്ക് മുകളിൽ പെട്രോളിന് ചെലവഴിക്കുന്നവർ ഇവയിലേക്ക് മാറുന്നത് ലാഭകരമായിരിക്കുമെന്ന് ഇ-മൊബിലിറ്റി മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ഒന്നോ രണ്ടോവർഷം കൊണ്ട് മുടക്ക് മുതൽ  ഇന്ധന ലാഭമായി തിരികെ ലഭിക്കും.

Electric Mini Cooper worth 56 lakhs , 1.32 crores  worth BMW,and vehicles with battery warranties up to 5 lakh kilometres were at the fair. All the industry titans, from Kia to BYD, have brought new models to the event, along with Tata’s electric vehicles. Future electric sports cars and two-wheelers were unveiled at the Evolve 2023 E-Vehicle Exhibition at Thycaud Police Ground. The exhibition has been established by the Department of Motor Vehicles to inform consumers about the benefits of electric vehicles. The fair also features more than 20 electric vehicles.

banner BMW business BYD channeliam Electric Mobility Evolve 2023 India Kia mini cooper
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil