Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026

കേരളത്തിന്റെ ഹരിത കുതിപ്പ്

29 June 2026

2000 ഗിഗാവാട്ട് ശേഷി വേണം

29 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കണ്ടന്റ് ക്രിയേറ്റർമാരേ…. നിങ്ങളറിഞ്ഞോ?
News Update

കണ്ടന്റ് ക്രിയേറ്റർമാരേ…. നിങ്ങളറിഞ്ഞോ?

82,999 രൂപ മുതൽ പ്രാരംഭ വില
News DeskBy News Desk27 January 2023Updated:27 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കണ്ടന്റ് ക്രിയേറ്റർമാർക്കായ HP പുതിയ Envy x360 15 ലാപ്‌ടോപ്പുകൾ പുറത്തിറക്കി. മികച്ച ഇൻ-ക്ലാസ് ഡിസ്‌പ്ലേയിലൂടെയും ഉയർന്ന-പ്രകടനക്ഷമതയിലൂടെയും സർഗ്ഗാത്മകതയെയും ആവിഷ്‌കാരത്തെയും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ ഇത് സൃഷ്ടാക്കളെ പ്രാപ്തരാക്കുമെന്ന് HP പറയുന്നു

മികച്ച ഡിസ്‌പ്ലേയും ശക്തമായ പ്രകടനവും പ്രവർത്തനക്ഷമമാക്കുന്നതിന് HP Envy x360 15, ‌Intel Iris Xe ഗ്രാഫിക്സുമായി സംയോജിപ്പിച്ച 12th Gen Intel Core EVO i7 പ്രോസസറുമായാണ് വരുന്നത്. 15.6 ഇഞ്ച് OLED ടച്ച് ഡിസ്‌പ്ലേയും 360 ഡിഗ്രി ഹിഞ്ചും (Hinge) നൽകുന്ന ലാപ്‌ടോപ്പുകൾ ₹82,999 രൂപ പ്രാരംഭ വില മുതൽ ലഭ്യമാണ്.

ദീർഘനാളത്തെ ഉപയോഗത്തിലും colour accuracy നഷ്ടപ്പെടാതിരിക്കാൻ ഫ്ലിക്കർ-ഫ്രീ, ആന്റി-റിഫ്ലെക്ഷൻ സ്‌ക്രീൻ സഹായിക്കും. ഉപയോക്താക്കളുടെ കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് Eyesafe ഡിസ്പ്ലേയുണ്ട്. വേഗത്തിലുള്ള ആശയവിനിമയത്തിന് ഇമോജി കീബോർഡും പ്രൈവസിക്കായി ഓട്ടോ ഫ്രെയിം ടെക്‌നോളജി, AI നോയിസ് റിഡക്ഷൻ പോലുള്ള ഇന്റലിജൻസ് ഫീച്ചറുകളുളള 5MP IR ക്യാമറയും നൽ‌കിയിട്ടുണ്ട്. സസ്റ്റയിനബിലിറ്റി പിന്തുടരുന്ന HPയുടെ ഈ ലാപ്ടോപ്പിൽ Ocean-bound plastic, റീസൈക്കിൾ ചെയ്ത അലുമിനിയവും അടങ്ങിയിരിക്കുന്നു. സ്‌ക്രോളിംഗ് കുറയ്ക്കാൻ 88 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതത്തിൽ സ്ക്രീൻ സജ്ജീകരിച്ചിരിക്കുന്നു.10 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നവയാണ് Envy x360 15 ലാപ്ടോപ്പുകൾ.

HP introduced its latest Envy x360 15 laptop series this week on Monday. Offering greater display and performance with a 15.6-inch OLED touchscreen up to a 12th Gen Intel Core EVO i7 processor integrated with Intel Iris Xe graphics.

banner Content Creators Display HP Laptop laptop business
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026

കേരളത്തിന്റെ ഹരിത കുതിപ്പ്

29 June 2026

2000 ഗിഗാവാട്ട് ശേഷി വേണം

29 June 2026

റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ

29 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം
  • റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ
  • തിരുവനന്തപുരത്തിന് യൂണിവേഴ്സിറ്റി ടൗൺഷിപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം
  • റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ
  • തിരുവനന്തപുരത്തിന് യൂണിവേഴ്സിറ്റി ടൗൺഷിപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil