Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎഇ വിസ ഇനി എളുപ്പത്തിലെടുക്കാം
Middle East

യുഎഇ വിസ ഇനി എളുപ്പത്തിലെടുക്കാം

അപേക്ഷകളിലെ തിരുത്തലുകളും ഓൺലൈനായി ചെയ്യാം
News DeskBy News Desk28 January 2023Updated:28 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇടനിലക്കാരില്ലാതെ വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്ന ഓൺലൈൻ സൗകര്യവുമായി യുഎഇ. അപേക്ഷകളിൽ തിരുത്തൽ വരുത്തേണ്ടതുണ്ടെങ്കിൽ അതും ഓൺലൈനായി ചെയ്യാനാകും.

ഇതിനായി അഞ്ച് ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നീ വെബ്സൈറ്റിലോ www.icp.gov.ae, യുഎഇ ഐസിപി സ്മാർട്ട് ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. വിസയ്ക്ക് അപേക്ഷിക്കാനായി ഇനി എമി​ഗ്രേഷനിലോ ടൈപ്പിങ് സെന്ററുകളിലോ പോകേണ്ടതില്ലെന്നതാണ് നേട്ടം. 24 മണിക്കൂറും ഓൺലൈനിലൂടെ സേവനം ലഭിക്കും. എമിറേറ്റ്ഡ് ഐ‍‍ഡി പുതുക്കാനും, നഷ്ടപ്പെട്ടവയ്ക്കു പകരം എടുക്കാനും ഇതുവഴി സാധിക്കും. സ്മാർട്ട് ആപ്പ് വഴി വ്യക്തികൾക്കും, കമ്പനികൾക്കും, ടൈപ്പിം​ഗ് സെന്ററുകൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

നടപടിക്രമങ്ങൾ ഇങ്ങനെ

വിവരങ്ങളിൽ ഭേദഗതി വരുത്താനും അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യാനും, ഫീസും ബാങ്ക് ഗ്യാരണ്ടിയും അടയ്ക്കാനും കഴിയും.

പേര്, ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ ഓൺലൈനിൽ നൽകിയ വിവരങ്ങളിൽ തെറ്റില്ലെന്ന് ഉറപ്പാക്കണം. കൊറിയർ വഴി വിസയും എമിറേറ്റ്സ് ഐഡിയും വീട്ടിലെത്തിക്കാനാണ് ആവശ്യപ്പെട്ടതെങ്കിൽ ഡെലിവറി വിലാസത്തിലും തെറ്റുണ്ടാവരുത്. അപേക്ഷയിലെ വിവരങ്ങളും, രേഖകളും ഉദ്യോഗസ്ഥൻ പരിശോധിച്ച് തൃപ്തികരമെങ്കിൽ വിസ ഇമെയിലിൽ ലഭിക്കും.

The United Arab Emirates’ (UAE) government has set up online services that let users apply for visas and Emirates ID cards without going via a middleman. Applications themselves could also be changed online. According to the authorities, there are five procedures that must be finished to use these services.

banner citizenship Identity Program Online UAE uae visa
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026

ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ

1 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil